

Enthelaam Kadhakal ...
Movie | Kudumbini (1964) |
Movie Director | PA Thomas, Sasikumar |
Lyrics | Abhayadev |
Music | LPR Varma |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical enthellaam kadhakalundammaykku parayaan en makane ninne urakkaan en makane ninne urakkaan (enthellaam) ellaam njaan parayaam ellaam njaan parayaam chellakkidaave neeyurangu - en chellakkidave neeyurangu aanappuratheri raajaavum raaniyum maanathoode parannathum maanathoode parannathum (aanappuratheri) ambilimaamane aana pidichathum imbamaay parayaam nee urangu njaan imbamaay parayaam nee urangu (enthellaam) paalu kudikkuvaan paathi vidarthiya pelava chundil ennomane praanan pakarnnu njaan paadiyurakkeedaam aanandakkurunne neeyurangu - en aanandakkurunne neeyurangu thaalolam ...thaalolam... thaalolam ...thaalolam... thaalolam ...thaalolam...thaalolame thaalolam ...thaalolam...thaalolame | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ എന്മകനേ നിന്നെ ഉറക്കാന്‍ (എന്തെല്ലാം) എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം ചെല്ലക്കിടാവേ നീ ഉറങ്ങ് എന്‍ ചെല്ലക്കിടാവേ നീ ഉറങ്ങ് ആനപ്പുറത്തേറി രാജാവും റാണിയും മാനത്തുകൂടെ പറന്നതും മാനത്തുകൂടെ പറന്നതും (ആനപ്പുറത്തേറി) അമ്പിളിമാമനെ ആന പിടിച്ചതും ഇമ്പമായ് പറയാം നീ ഉറങ്ങ് ഞാന്‍ ഇമ്പമായ് പറയാം നീ ഉറങ്ങ് (എന്തെല്ലാം) പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ പേലവചുണ്ടിലെന്നോമനേ പേലവചുണ്ടിലെന്നോമനേ പ്രാണന് പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം ആനന്ദക്കുരുന്നേ നീയുറങ്ങ് എന്‍ ആനന്ദക്കുരുന്നേ നീയുറങ്ങ് താലോലം താലോലം താലോലം താലോലം താലോലം താലോലം താലോലമെ താലോലം താലോലം താലോലമെ |
Other Songs in this movie
- Swapnathin Pushparadhathil
- Singer : KJ Yesudas, P Leela | Lyrics : Abhayadev | Music : LPR Varma
- Veedinu Ponmani
- Singer : CO Anto | Lyrics : Abhayadev | Music : LPR Varma
- Ambilimaaman Pidicha
- Singer : KJ Yesudas | Lyrics : Abhayadev | Music : LPR Varma
- Vedanayellaamenikku
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Olathil Thulli
- Singer : P Leela | Lyrics : Abhayadev | Music : LPR Varma
- Kanninu Kanninu
- Singer : Zero Babu | Lyrics : Abhayadev | Music : LPR Varma
- Karayaathe Karayaathe
- Singer : P Leela | Lyrics : Abhayadev | Music : LPR Varma