View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശാസുന്ദരി നിൽക്കൂ ...

ചിത്രംലൈറ്റ്‌ ഹൗസ്‌ (1976)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

nisaa sundari....nilkku nilkku nilkku
nisaa sundari nilkku
ninprema gaayakan varunnu
ninpretha kaamukan varunnu
sweekarikku enne sweekarikku
sweekarikku...........

yakshippaalakal pookkum raavil
laksham vilakkukal eriyum mizhikal
devathe ninne thedi......
bhoothangal shoka raagangal paadi
pretha mandira poomukhappadiyil
pranaylola nee pratyakshayayi
(nisa sundari)

asthippoovukal vidarum ravil
kettipunarukayenne thozhi
paalapoomanjam virichu
bhoothangal kaama kavyangal rachichu
prethamandira maniyarakkullil
pranayaveenayay thullithulumbu
(nisa sundari)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നിശാസുന്ദരീ നില്‍ക്കൂ നില്‍ക്കൂ
നിശാസുന്ദരീ നില്‍ക്കൂ
നിന്‍ പ്രേമഗായകന്‍ വരുന്നു
നിന്‍ പ്രേതഗായകന്‍ വരുന്നു
സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
സ്വീകരിക്കൂ........

യക്ഷിപ്പാലകള്‍ പൂക്കും രാവില്‍
ലക്ഷം വിളക്കുകള്‍ എരിയും മിഴികള്‍
ദേവതേ നിന്നെത്തേടി.....
ഭൂതങ്ങള്‍ ശോകരാഗങ്ങള്‍ പാടി
പ്രേതമന്ദിര പൂമുഖപ്പടീയില്‍
പ്രണയലോല നീ പ്രത്യക്ഷയായി

അസ്ഥിപ്പൂവുകള്‍ വിടരും രാവില്‍
കെട്ടിപ്പുണരുകയെന്നെ തോഴി
പാലപ്പൂമഞ്ജം വിരിച്ചു
ഭൂതങ്ങള്‍ കാമകാവ്യങ്ങള്‍ രചിച്ചു
പ്രേതമന്ദിര മണിയറയ്ക്കുള്ളില്‍
പ്രണയവീണയായ് തുള്ളിത്തുളുമ്പു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടിക്കോ ഓമനക്കുട്ടൻ
ആലാപനം : സി ഒ ആന്റോ, മനോഹരന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആദത്തിൻ അചുംബിത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സൂര്യകാന്തിപ്പൂചിരിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മത്സരിക്കാന്‍ ആരുണ്ട്
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍