കണ്ണിനു കണ്ണിനു ...
ചിത്രം | കുടുംബിനി (1964) |
ചലച്ചിത്ര സംവിധാനം | പി എ തോമസ്, ശശികുമാര്‍ |
ഗാനരചന | അഭയദേവ് |
സംഗീതം | എല്‍ പി ആര്‍ വര്‍മ |
ആലാപനം | സീറോ ബാബു |
വരികള്‍
Lyrics submitted by: Sreedevi Pillai Kanninu kannine karalinu karaline thammil akatti nee kanivatta lokame (Kanninu..) Oru vayattil pirannore oru paayilurangiyore oru naalum inangaathe verpirichu vidhi verpirichu (Kanninu...) Paavana bandhangal vetti murikkuvaan paayunna kaalame ninne aarkkum cherukkuvaan aavilla daivathin aajnja nadakkuka thanne (Kanninu..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണിനു കണ്ണിനെ കരളിനു കരളിനെ തമ്മില്‍ അകറ്റി നീ കനിവറ്റ ലോകമേ (കണ്ണിനു) ഒരു വയറ്റില്‍ പിറന്നോരേ ഒരു പായിലുറങ്ങിയോരേ ഒരു നാളും ഇണങ്ങാതെ വേര്‍പിരിച്ചു - വിധി വേര്‍പിരിച്ചു (കണ്ണിനു) പാവന ബന്ധങ്ങള്‍ വെട്ടി മുറിക്കുവാന്‍ പായുന്ന കാലമേ - നിന്നെ ആര്‍ക്കും ചെറുക്കുവാന്‍ ആവില്ല ദൈവത്തിന്‍ ആജ്ഞ നടക്കുക തന്നെ (കണ്ണിനു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നത്തിന്‍ പുഷ്പരഥത്തില്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ
- വീടിനു പൊന്മണി വിളക്കു നീ
- ആലാപനം : സി ഒ ആന്റോ | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ
- അമ്പിളിമാമന്‍ പിടിച്ച
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ
- വേദനയെല്ലാമെനിക്കു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ
- എന്തെല്ലാം കഥകള്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ
- ഓളത്തില്‍ തുള്ളി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ
- കരയാതെ കരയാതെ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : എല്‍ പി ആര്‍ വര്‍മ