View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥകളി കേളി ...

ചിത്രംഅജയനും വിജയനും (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Suresh

Kadhakali keli thudangi nenchil
Kanchana thirasseelayanagi
arangathu vannathee reghu raaman
seetha swayamvara naayakan....

Arupathu thirivilakkerinju
kalyasadaapadamuyarnnu (2)
Hrudayangal shreekovil nadayaayi
pranayolsavathin iravaai
anu bhoothikaludey ambarathil
aathirayaay thiruvaathirayaay ( Kadhakali...)

Anavadhya bhaava gangayozhuki
anagha muhoorthangal ozhuki (2)
udayathin giri shrogam poothidum
madurolsavamithu thudarnnidum
anuraaganchali pushpangalaay
maadhavammay nithya maadhavamaay (Kadhakali..)
വരികള്‍ ചേര്‍ത്തത്: സുരേഷ്

കഥകളി കേളി തുടങ്ങി നെഞ്ചിൽ
കാഞ്ചന തിരശ്ശീലയനങ്ങി (കഥകളി)
അരങ്ങത്തുവന്നതീ രഘുരാമൻ
സീതാ സ്വയംവര നായകൻ(2)(കഥകളി)

അറുപതു തിരിവിളക്കെരിഞ്ഞു
കലയസദാപദമുയർന്നു(2)
ഹൃദയങ്ങൾ ശ്രീകോവിൽ നടയായി
പ്രണയോത്സവത്തിൻ ഇരവായി(2)
അനുഭൂതികളുടെ അംബരത്തിൽ
ആതിരയായ് തിരുവാതിരയായ് (കഥകളി)

അനവദ്യഭാവഗംഗയൊഴുകി
അനഘ മുഹൂർത്തങ്ങൾ ഒഴുകി(2)
ഉദയത്തിൻ ഗിരിശൃംഗം പൂത്തീടും
മധുരോത്സവമിതു തുടർന്നീടും(ഉദയത്തിൻ)
അനുരാഗാഞ്ജലി പുഷ്പങ്ങളായി
മാധവമായ് നിത്യമാധവമായ് (കഥകളി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴമല്ലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
അടുത്താല്‍ അടിപണിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വര്‍ഷ മേഘമേ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നീലക്കരിമ്പിന്‍
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍