Aakaashathile ...
Movie | Panchaamritham (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Susie on March 21, 2010 ആകാശത്തിലെ നാലമ്പലത്തില്‍ ആരോ വിളക്കു വച്ചു ആരോമലേ നിന്നാലോലമിഴിയില്‍ അനുരാഗം വിളക്കു വച്ചു (ആകാശത്തിലെ ) വെള്ളിത്തിരകളാല്‍ തുണി നെയ്തു കൂട്ടി വെള്ളാരങ്കല്ലില്‍ ചിലമ്പിട്ട് തല്ലി ഒഴുകീ കാട്ടരുവി - കരയെ തഴുകീ കാട്ടരുവി എന്റെ മനസ്സും കല്ലോലിനി നിന്നെ തഴുകും കല്ലോലിനി (ആകാശത്തിലെ) വള്ളിക്കുടിലുകള്‍ മണിമേടയാക്കി തുള്ളുന്ന കാറ്റിന്റെ തോളത്തു കേറി വന്നു വസന്ത കാലം - ഭൂമിയെ വെന്നു വസന്ത കാലം എന്റെ സ്വപ്നവും വസന്തം നിന്നില്‍ വിടരും വസന്തം (ആകാശത്തിലെ) മ്.......... മ്.......... ---------------------------------- Added by devi pillai on April 1, 2010 aakaashathile naalambalathil aaro vilakku vechu aaromale ninnaalolamizhiyil anuraagam vilakkuvechu vellithirakalaal thunineythukootti vellaaramkallil chilampittu thalli ozhukee kaattaruvee karaye thazhukee kaattaruvee entemanassum kallolini ninnethazhukum kallolini vallikkudilukal manimedayaakki thullunna kaattinte tholathukeri vannu vasanthakaalam bhoomiye vennu vasanthakaalam ente swapnavum vasantham ninnil vidarum vasantham aakaashathile... mm..... mm........ |
Other Songs in this movie
- Hridayeshwari Nin
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Kaattililakum
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : G Devarajan
- Ee Jeevithamenikku
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Sathyamennum Kurisil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan