View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Jeevithamenikku ...

MoviePanchaamritham (1977)
Movie DirectorSasikumar
LyricsSreekumaran Thampi
MusicG Devarajan
SingersKJ Yesudas

Lyrics

Lyrics submitted by: Sreedevi Pillai

ee jeevithamenikkenthinu thannoo aandivadivone...
athalimmattil nee enthinuthannoo
karthikeyan thanthai sankarane....

irumpurukkum alakkullil
erinjuyarum kanalinu mel
thalakeezhay thoongikkidakkum kozhikkunjineppole
pidayunnu vekunnuu
pidayunnu vekunnu manushyanum..........
kollathe kollunna sankarane
kollanalle nee valya kollanalle nee

maramarukkum nadikkarayil
uyarnnuthazhum valin keezhe
randayi pilarnnukezhum perumarathadi pole
pilarunnu ... thakarunnoo hridayavum
vaalillatharukkunna sankarane
aruppukaran nee valyroraruppukaran nee
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ....
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ......

ഇരുമ്പുരുക്കും ആലയ്ക്കുള്ളില്‍....എരിഞ്ഞുയരും കനലിനു മേല്‍.....
ഇരുമ്പുരുക്കും ആലയ്ക്കുള്ളില്‍....എരിഞ്ഞുയരും കനലിനു മേല്‍.....
തല കീഴായ് തൂങ്ങിക്കിടക്കും കോഴിക്കുഞ്ഞിനെ പോലേ
പിടയുന്നു............. വേകുന്നു..........
പിടയുന്നു വേകുന്നു മനുഷ്യനും
കൊല്ലാതെ കൊല്ലുന്ന ശങ്കരനേ...
കൊല്ലനല്ലേ നീ വല്യ കൊല്ലനല്ലെ നീ...

ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ

മരമറുക്കും നദിക്കരയില്‍...ഉയര്‍ന്നു താഴും വാളിന്‍ കീഴെ....
മരമറുക്കും നദിക്കരയില്‍...ഉയര്‍ന്നു താഴും വാളിന്‍ കീഴെ...
രണ്ടായി പിളര്‍ന്നു കേഴും പെരുമരത്തടിപോലേ...
പിളരുന്നു......തകരുന്നു..........
പിളരുന്നു തകരുന്നു ഹൃദയവും
വാളില്ലാതറുക്കുന്ന ശങ്കരനേ
അറുപ്പുകാരന്‍ നീ വല്ല്യൊരറുപ്പുകാരന്‍ നീ....

ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...
അത്തലിമ്മട്ടില്‍ നീ എന്തിനു തന്നു കാര്‍ത്തികേയന്‍ തന്തൈ ശങ്കരനേ
ഈ ജീവിതമെനിക്കെന്തിനു തന്നു ആണ്ടിവടിവോനേ...ശങ്കരനേ...


Other Songs in this movie

Aakaashathile
Singer : P Jayachandran, P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Hridayeshwari Nin
Singer : P Jayachandran   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Kaattililakum
Singer : KJ Yesudas, P Susheela   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Sathyamennum Kurisil
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : G Devarajan