Hridayeshwari Nin ...
Movie | Panchaamritham (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai Hridayeswari nin neduveerppil njaanoru Madhura sangeetham kettoo Pranayathin ragaanaalaapamaaya Sugama sangeetham kettoo (hridayeswari...) Akalumbozhum alrinte kavilil Ani muthu vitharunnu yaamam (akalumbozhum) Piriyumbozhum snehaardhrayaayi Sugandham pakarunnu pushpam Rajanee gandhiyaam pushpam (hridayeswarii....) Urangumbozhum malar valli pennin Udalil ninnuyarunnu pulakam Karayumbozhum priya thante chundil Adaraan thudikkunnu raagam Enikkullathaam pathmaraagam (hridayeswari...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു മധുരസംഗീതം കേട്ടൂ പ്രണയത്തിന്‍ രാഗാലാപനമായാ സുഗമസംഗീതം കേട്ടൂ ഹൃദയേശ്വരി........ അകലുമ്പോഴും അലരിന്റെ കവിളില്‍ അണിമുത്തു വിതറുന്നു യാമം പിരിയുമ്പൊഴും സ്നേഹാര്‍ദ്രയായി സുഗന്ധം പകരുന്നു പുഷ്പം രജനീഗന്ധിയാം പുഷ്പം ഹൃദയേശ്വരീ......... ഉറങ്ങുമ്പോഴും മലര്‍വള്ളിപ്പെണ്ണിന്‍ ഉടലില്‍ നിന്നുയരുന്നു പുളകം കരയുമ്പോഴും പ്രിയതന്റെ ചുണ്ടില്‍ അടരാന്‍ തുടിക്കുന്നു രാഗം എനിക്കുള്ളതാം പത്മരാഗം ഹൃദയേശ്വരീ........... |
Other Songs in this movie
- Aakaashathile
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kaattililakum
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : G Devarajan
- Ee Jeevithamenikku
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Sathyamennum Kurisil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan