Maravithan Thirakalil ...
Movie | Mohavum Mukthiyum (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on May 16, 2008 മറവിതന്‍ തിരകളിലഭയം തരൂ മഹാസമുദ്രമേ കാലമേ എല്ലാമെഴുതുന്ന കാലമേ എല്ലാം മായ്ക്കുന്ന കാലമേ മറവിതന്‍......... മോഹങ്ങള്‍ വസന്തങ്ങളാകുന്നൂ പിന്നെ ഓര്‍മ്മയിലവ വര്‍ഷമാകുന്നൂ പുഷ്പങ്ങള്‍ വിടര്‍ത്തിയ തല്‍പ്പങ്ങളൊടുവില്‍ സര്‍പ്പമാളങ്ങളായ് മാറുന്നൂ പുറത്തെഴുതാതെ നീ മായ്ചെഴുതൂ പുതിയവര്‍ണ്ണങ്ങള്‍ പകര്‍ന്നുതരൂ തരൂ തരൂ......... മറവിതന്‍..... പ്രേമത്തിന്നളകകളുയരുന്നൂ അതില്‍ നാകീയ സൌന്ദര്യം നിറയുന്നൂ ഉര്‍വ്വശിമേനക രംഭമാരൊടുവില്‍ ദുഖവൈരൂപ്യമായടിയുന്നൂ ഉയര്‍ത്തിയതുടയ്ക്കാതെ പണിയുന്നു നീ ഉഷസ്സിനെ സന്ധ്യയായ് വരയ്ക്കുന്നു നീ സന്ധ്യയായ് വരയ്ക്കുന്നു നീ... മറവിതന്‍......... ---------------------------------- Added by devi pillai on May 16, 2008 maravithan thirakalilabhayam tharoo mahaasamudrame... kaalame.... ellaamezhuthunna kaalame ellaam maaykkunna kaalame mohangal vasanthangalaakunnu pinne ormayilava varshamaakunnu pushpangal vidarthiya thalpangaloduvil sarppa maalangalay maarunnu purathezhuthaathe nee maaychezhuthoo puthiyavarnangal pakarnnu tharoo tharoo tharoo maravithan............. premathinnalakakaluyurunnu athil naakeeya soundaryam nirayunnu urvashimenaka rambhamaroduvil dukhavairoopyamay adiyunnoo uyarthiyathudaykkathe paniyunnu nee ushassine sandhyayay varykkunnu sandhyayaay varaykkunnu nee maravithan...... |
Other Songs in this movie
- Bhagavaan Anuraagavasantham
- Singer : Vani Jairam, B Vasantha | Lyrics : Sreekumaran Thampi | Music : MK Arjunan
- Chumbana Varna
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kale Ninne Kandappol
- Singer : Sreelatha Namboothiri, Zero Babu | Lyrics : Sreekumaran Thampi | Music : MK Arjunan