View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kale Ninne Kandappol ...

MovieMohavum Mukthiyum (1977)
Movie DirectorSasikumar
LyricsSreekumaran Thampi
MusicMK Arjunan
SingersSreelatha Namboothiri, Zero Babu
Play Song
Audio Provided by: Sreekanth

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010
 

കാളേ നിന്നെ കണ്ടപ്പോളൊരു കല്യാണാലോചന
ഹും വേറെ ആളെ നോക്ക്
കൈ വാക്കിനിരിക്കുകയാനൊരു കാമധേനുവിങ്ങനെ
മനസ്സിലിരുന്നോട്ടേ
കാളേ നിന്നെ കണ്ടപ്പോളൊരു കല്യാണാലോചന
കൈ വാക്കിനിരിക്കുകയാണൊരു കാമധേനുവിങ്ങനെ
കാമധേനുവിങ്ങനെ
(കാളേ നിന്നെ..)


കാളേ നിന്നെ കെട്ടിയാലും ഈ കള്ളക്കുട്ടനു വേണ്ടല്ലോ
ആ മഞ്ഞക്കലം കാക്കേം തിന്നു
പറഞ്ഞു വിട് മൂപ്പരെ ആ പറഞ്ഞു വിട് മൂപ്പരേ
കല്യാണത്തിനു മുൻപേ നൽകാം
എന്തോന്ന് ?
ഊം..കടിഞ്ഞൂൽക്കനിയൊന്നിനെ
ച്ഛേ ! പോക്രിത്തരം പറഞ്ഞാലുണ്ടല്ലോ
കല്യാണത്തിനു മുൻപേ നൽകാം
കടിഞ്ഞൂൽക്കനിയൊന്നിനെ
സ്വന്തമായ് നേടിക്കൊള്ളാം
വന്ധ്യമല്ലീ മലർവല്ലി
സമ്മതിക്കൂ മൂരിക്കുട്ടാ
തല്ലു കൊള്ളും മൂരിക്കുട്ടാ
തല്ലു കൊള്ളും മൂരിക്കുട്ടാ
(കാളേ...)



എല്ല മാസവും ഒന്നാം തീയതി
എന്തോന്നാ ഒന്നാം തീയതി
മുഴുവൻ ശമ്പളം തന്നോളാം
ച്ഛീ ആർക്കു വേണം തന്റെയീ ശമ്പളം
എല്ല മാസവും ഒന്നാം തീയതി
മുഴുവൻ ശമ്പളം തന്നോളാം
എന്തു തന്നെ നൽകിയാലും സെക്കൻഡ് ഹാൻ‌ഡിനെ വേണ്ടല്ലോ
സമ്മതിക്കൂ മൂരിക്കുട്ടാ
തല്ലു കൊള്ളും മൂരിക്കുട്ടാ
തല്ലു കൊള്ളും മൂരിക്കുട്ടാ
(കാളേ...)











----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010
 

Kaale ninne kandappoloru kalyanalochana
hum vere aale nokku
kai vaakkinirikkukayaanoru kaamadhenuvingane
manassilirunnotte
Kaale ninne kandappoloru kalyanalochana
kai vaakkinirikkukayaanoru kaamadhenuvingane
kaamadhenuvingane
(Kaale...)

Kaale ninne kettiyaalum ee kallakkuttanu vendallo
aa manjakkalam kaakkem thinnu
paranju vidu mooppare aa paranju vidu mooppare
kalyanathinu munpe nalkaam
enthonnu ?
uum kadinjoolkkaniyonnine
che! pokritharam paranjaalundallo
kalyanathinu munpe nalkaam
kadinjoolkkaniyonnine
swanthamaay nedikkollam
vandhyamallee malarvalli
sammathikkoo moorikkutta
thallu kollum moorikkutta
thallu kollum moorikkutta
(Kaale..)




Ella maasavum onnam theeyathi
enthonna onnam theeyathi ??
muzhuvan shampalam thannolaam
chee ! aarkku venam thanteyee shampalam
Ella maasavum onnam theeyathi
muzhuvan shampalam thannolaam
enthu thanne nalkiyaalum
second haandine vendallo
sammathikkoo moorikkutta
thallu kollum moorikkutta
thallu kollum moorikkutta
(Kaale..)













Other Songs in this movie

Maravithan Thirakalil
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Bhagavaan Anuraagavasantham
Singer : Vani Jairam, B Vasantha   |   Lyrics : Sreekumaran Thampi   |   Music : MK Arjunan
Chumbana Varna
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : MK Arjunan