Chumbana Varna ...
Movie | Mohavum Mukthiyum (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by Susie on November 30, 2009 ചുംബന വര്‍ണ്ണ പതംഗങ്ങളാല്‍ നീയാം ചെണ്ടിന്‍ പരാഗങ്ങള്‍ ഞാന്‍ നുകരും ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന ചന്ദ്രോപലം ഞാനെന്‍ സ്വന്തമാക്കും ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലോ- രാലോല പൈങ്കിളി ചിറകടിപ്പൂ രോമാഞ്ച കഞ്ചുകം ചാര്‍ത്തുന്ന മേനിയെന്‍ പ്രേമ നഭസ്സിന്‍ വിപഞ്ചിയാക്കും (ചുംബന വര്‍ണ്ണ ) താരുണ്യ തല്പത്തിന്‍ താമര വിരിയിലോ- രാരാമ തെന്നലായ് ഞാന്‍ ഉലയും ആരാഗ മണ്ഡപ ചൈതന്യമെന്നിലെ ഗാന കവിതന്‍ കവിതയാകും (ചുംബന വര്‍ണ്ണ) ---------------------------------- Added by Susie on December 14, 2009 chumbana varnna pathangangalaal neeyaam chendin paraagangal njaan nukarum chandrika poonthirachundathurukunna chandropalam njaanen swanthamaakkum aalinganathinte ponnazhikkoottilo- raalola painkili chirakadippoo romaancha kanchukam chaarthunna meniyen prema nabhassin vipanchiyaakkum (chumbana varnna) thaarunya thalppathin thaamara viriyilo- raaraama thennalaay njaan ulayum aa raaga mandapa chaithanyamennile gaana kavi than kavithayaakum (chumbana varnna) |
Other Songs in this movie
- Maravithan Thirakalil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Bhagavaan Anuraagavasantham
- Singer : Vani Jairam, B Vasantha | Lyrics : Sreekumaran Thampi | Music : MK Arjunan
- Kale Ninne Kandappol
- Singer : Sreelatha Namboothiri, Zero Babu | Lyrics : Sreekumaran Thampi | Music : MK Arjunan