View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുംബന വര്‍ണ്ണ ...

ചിത്രംമോഹവും മുക്തിയും (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on November 30, 2009
ചുംബന വര്‍ണ്ണ പതംഗങ്ങളാല്‍ നീയാം
ചെണ്ടിന്‍ പരാഗങ്ങള്‍ ഞാന്‍ നുകരും
ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന
ചന്ദ്രോ‍പലം ഞാനെന്‍ സ്വന്തമാക്കും

ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലോ-
രാലോല പൈങ്കിളി ചിറകടിപ്പൂ
രോമാഞ്ച കഞ്ചുകം ചാര്‍ത്തുന്ന മേനിയെന്‍
പ്രേമ നഭസ്സിന്‍ വിപഞ്ചിയാക്കും (ചുംബന വര്‍ണ്ണ )

താരുണ്യ തല്പത്തിന്‍ താമര വിരിയിലോ-
രാരാമ തെന്നലായ് ഞാന്‍ ഉലയും
ആരാഗ മണ്ഡപ ചൈതന്യമെന്നിലെ
ഗാന കവിതന്‍ കവിതയാകും (ചുംബന വര്‍ണ്ണ)

----------------------------------

Added by Susie on December 14, 2009
chumbana varnna pathangangalaal neeyaam
chendin paraagangal njaan nukarum
chandrika poonthirachundathurukunna
chandropalam njaanen swanthamaakkum

aalinganathinte ponnazhikkoottilo-
raalola painkili chirakadippoo
romaancha kanchukam chaarthunna meniyen
prema nabhassin vipanchiyaakkum (chumbana varnna)

thaarunya thalppathin thaamara viriyilo-
raaraama thennalaay njaan ulayum
aa raaga mandapa chaithanyamennile
gaana kavi than kavithayaakum (chumbana varnna)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറവിതന്‍ തിരകളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭഗവാൻ അനുരാഗവസന്തം
ആലാപനം : വാണി ജയറാം, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാലേ നിന്നെ കണ്ടപ്പോൾ
ആലാപനം : ശ്രീലത നമ്പൂതിരി, സീറോ ബാബു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍