Swapnathil Oru Nimisham ...
Movie | Varadakshina (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on March 6, 2010 സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ കാമുകിയായ് സുഖമെന്ന പൂവു തന്നു ആ രാവിൽ സ്വർഗ്ഗമെന്നരികിൽ വന്നു...ഓ.. (സ്വപ്നത്തിൽ......) ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ പരിമളലഹരിയിൽ ലയിച്ചുപോയി.... (ഇതളുകളെണ്ണി നോക്കാൻ.....) മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ വർണ്ണത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങളലിഞ്ഞുവല്ലോ (സ്വപ്നത്തിൽ....) മലർപ്പൊടി ചൂടാൻ ചൊടി മറന്നുപോയി ചിത്രം അപൂർണ്ണമായിരിക്കെ ഞാനുണർന്നുപോയി (മലർപ്പൊടി.....) ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യമധുരമാം മാധവമായ് അവൾ വരുമോ സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ കാമുകിയായ് സുഖമെന്ന പൂവു തന്നു ആ രാവിൽ സ്വർഗ്ഗമെന്നരികിൽ വന്നു സ്വർഗ്ഗമെന്നരികിൽ വന്നു... സ്വർഗ്ഗമെന്നരികിൽ വന്നു... ---------------------------------- Added by jayalakshmi.ravi@gmail.com on March 6, 2010 Swapnathil oru nimisham vasanthamen kaamukiyaay sukhamenna poovu thannu aa raavil swargamennarikil vannu...O.. (swapnathil......) ithalukalenni nokkaan marannu poyi njaanaa parimalalahariyil layichupoyi.... (ithalukalenni nokkaan.....) makarandamaaswadikkaan kazhinjillallo varnnathutiyilen hrudspandangalalinjuvallo (swapnathil....) malarppoti chootaan choti marannupoyi chithram apoornnamaayirikke njaanunarnnupoyi (malarppoti.....) ithal vitarnnaatum pookkalini nalkumo nithyamadhuramaam maadhavamaay aval varumo swapnathil oru nimisham vasanthamen kaamukiyaay sukhamenna poovu thannu aa raavil swargamennarikil vannu swargamennarikil vannu... swargamennarikil vannu... |
Other Songs in this movie
- Snehathin Poovidarum
- Singer : KJ Yesudas, P Jayachandran, Karthikeyan | Lyrics : Sreekumaran Thampi | Music : G Devarajan
- Ulsavakkodiyetta Keli
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Varna Pradarshana
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Malarkkinaavinte
- Singer : P Madhuri, Karthikeyan | Lyrics : Sreekumaran Thampi | Music : G Devarajan
- Oru Thaamarappoovin
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan