പൂവിനു വന്നവനോ ...
ചിത്രം | നീതിപീഠം (1977) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on June 27, 2010 പൂവിനു വന്നവനോ പൂവിലെ തേനിനു വന്നവനോ കാണാൻ വന്നവനോ കയ്യിൽ നാണയമുള്ളവനോ പൂവിനു വന്നവനോ.... തങ്കക്കിനാവുകൾ കണ്ടാൽ പോരാ തങ്കം വേണം മടിയിൽ നിറയെ തങ്കം വേണം മടിയിൽ പൂണാരമല്ല പുഷ്പങ്ങളല്ല പുളകങ്ങളാണെൻ മെയ്യിൽ വിരിയും മുകുളങ്ങളാണെൻ മെയ്യിൽ ലലലലാ......ലാലലലാ... (പൂവിനു.....) കതകു തുറന്നു തരാം ഞാൻ കരളിൽ കയറിയിരുന്നാട്ടേ പ്രിയനേ കയറിയിരുന്നാട്ടേ (കതകു തുറന്നു...) പുന്നാരം വേണ്ട കിന്നാരം വേണ്ട പൊന്നുണ്ടെങ്കിൽ തന്നാട്ടേ എൻ പൊന്നേയരികിൽ വന്നാട്ടേ ലലലലാ......ലാലലലാ... (പൂവിനു....) ---------------------------------- Added by jayalakshmi.ravi@gmail.com on June 27, 2010 Poovinu vannavano poovile theninu vannavano kaanaan vannavano kayyil naanayamullavano poovinu vannavano.... thankakkinaavukal kandaal poraa thankam venam madiyil niraye thankam venam madiyil poonaaramalla pushpangalalla pulakangalaanen meyyil viriyum mukulangalaanen meyyil lalalalaa....lalalalaa... (poovinu.....) kathaku thurannu tharaam njaan karalil kayariyirunnaatte priyane kayariyirunnaatte (kathaku thurannu....) punnaaram venda kinnaaram venda ponnundenkil thannaatte en ponneyarikil vannaatte lalalalaa....lalalalaa... (poovinu....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുലര്‍കാലം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ദൈവം മനുഷ്യനായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വിപ്ലവ ഗായകരേ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ജി ദേവരാജൻ