Lajjaavathi Lajjaavathi Lahari Koluthum ...
Movie | Sukradasa (1977) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj Added by jayalakshmi.ravi@gmail.com on November 26, 2009 Lajjaavathi..........lajjaavathi........ Lajjaavathi...lajjaavathi.... lahari koluthum roopavathi...roopavathi....roopavathi..... lajjaavathi...lajjaavathi..... lahari koluthum roopavathi...roopavathi....roopavathi.... pallineeraattinu pathivupolinnu nee paalaruvikkatavilirangumbol.... karayilazhichu vacha kasavutayaatakal kaanaathetuthu njaan olichu veykkum... kaanaathetuthu njaan olichu veykkum... lajjaavathi...lajjaavathi....lahari koluthum roopavathi...roopavathi....roopavathi... mungikkayari nee......munnazhakum mootiente..... mungikkayari nee munnazhakum mootiyente munnil vannaata yaachichu nilkkum.... njaanathu nokki tharichu nilkum... naanichu nee mukham kunichu pokum... naanichu nee mukham kunichu pokum... ponnaranjaanilakum ninnarakettile ponnasokalathayaay njaan patarnnu kerum kaikondu ninne njaan koriyetukkum.... kannaati puzhayil naam keliyaatum... jalakreedayaatum.... kannaati puzhayil naam keliyaatum... lajjaavathi...lajjaavathi....lahari koluthum roopavathi...roopavathi....roopavathi... ---------------------------------- Added by jayalakshmi.ravi@gmail.com on November 26, 2009 ലജ്ജാവതി........ലജ്ജാവതി........ ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി.... രൂപവതി......രൂപവതി..... ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി.... രൂപവതി...രൂപവതി..... പള്ളിനീരാട്ടിനു പതിവുപോലിന്നു നീ പാലരുവിക്കടവിലിറങ്ങുമ്പോൾ.... കരയിലഴിച്ചു വച്ച കസവുടയാടകൾ കാണാതെടുത്തു ഞാൻ ഒളിച്ചു വെയ്ക്കും... കാണാതെടുത്തു ഞാൻ ഒളിച്ചു വെയ്ക്കും... ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി.... രൂപവതി...രൂപവതി..... മുങ്ങിക്കയറി നീ....മുന്നഴകും മൂടിയെന്റെ..... മുങ്ങിക്കയറി നീ മുന്നഴകും മൂടിയെന്റെ മുന്നിൽ വന്നാട യാചിച്ചു നില്ക്കും... ഞാനതു നോക്കി തരിച്ചു നിൽക്കും... നാണിച്ചു നീ മുഖം കുനിച്ചുപോകും.... നാണിച്ചു നീ മുഖം കുനിച്ചുപോകും.... പൊന്നരഞ്ഞാണിളകും നിന്നരക്കെട്ടിലെ പൊന്നശോകലതയായ് ഞാൻ പടർന്നു കേറും.... കൈകൊണ്ടു നിന്നെ ഞാൻ കോരിയെടുക്കും... കണ്ണാടി പുഴയിൽ നാം കേളിയാടും.... ജലക്രീഢയാടും.... കണ്ണാടി പുഴയിൽ നാം കേളിയാടും.... ലജ്ജാവതി...ലജ്ജാവതി....ലഹരി കൊളുത്തും രൂപവതി.... രൂപവതി...രൂപവതി..... | വരികള്‍ ചേര്‍ത്തത്: Ralaraj ലജ്ജാവതി... ലജ്ജാവതി... ലജ്ജാവതി ലജ്ജാവതി ലഹരി കൊളുത്തും രൂപവതി രൂപവതി..രൂപവതി... ലജ്ജാവതി ലജ്ജാവതി ലഹരി കൊളുത്തും രൂപവതി രൂപവതി..രൂപവതി.. പള്ളിനീരാട്ടിനു പതിവുപോലിന്നു നീ പാലരുവിക്കടവിലിറങ്ങുമ്പോൾ കരയിലഴിച്ചു വച്ച കസവുടയാടകൾ കാണാതെടുത്തു ഞാനൊളിച്ചു വെയ്ക്കും... കാണാതെടുത്തു ഞാനൊളിച്ചു വെയ്ക്കും... ലജ്ജാവതി ലജ്ജാവതി ലഹരി കൊളുത്തും രൂപവതി രൂപവതി..രൂപവതി.. മുങ്ങിക്കയറി നീ... മുന്നഴകും മൂടിയെന്റെ മുങ്ങിക്കയറി നീ മുന്നഴകും മൂടിയെന്റെ മുന്നിൽ വന്നാടയാചിച്ചു നില്ക്കും ഞാനതു നോക്കി തരിച്ചു നിൽക്കും നാണിച്ചു നീ മുഖം കുനിച്ചുപോകും നാണിച്ചു നീ മുഖം കുനിച്ചുപോകും.... പൊന്നരഞ്ഞാണിളകും നിന്നരക്കെട്ടിലൊരു പൊന്നശോകലതയായ് ഞാൻ പടർന്നു കേറും കൈകൊണ്ടു നിന്നെ ഞാൻ കോരിയെടുക്കും... കണ്ണാടി പുഴയിൽ നാം കേളിയാടും.... ജലക്രീഢയാടും.... കണ്ണാടി പുഴയിൽ നാം കേളിയാടും.... ലജ്ജാവതി ലജ്ജാവതി ലഹരി കൊളുത്തും രൂപവതി രൂപവതി..രൂപവതി.. |
Other Songs in this movie
- Mrithasanjeevani
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Pushyaragam Pozhikkunna Sandhye
- Singer : KP Brahmanandan, B Vasantha | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Last Night
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MK Arjunan