

Pushyaragam Pozhikkunna Sandhye ...
Movie | Sukradasa (1977) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | KP Brahmanandan, B Vasantha |
Lyrics
Added by jayalakshmi.ravi@gmail.com on November 30, 2009 പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ.... പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ.... ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ.... ഇന്നു മധുമതിയായ് നീ.... വെള്ളിനിലാവിൻ പനിനീർപ്പന്തലിലെ വേളിപ്പെണ്ണായ് നീ... മനസ്സിൽ വേരിടും അനുഭൂതിയായ്....മനസ്സിൽ വേരിടും അനുഭൂതിയായ്... പുളകം മുളയ്ക്കും തളിരുടലിന്നൊരു മധുമഞ്ജുഷയായി..... നിനക്കുള്ള മലരണി ഋതുശയ്യയായ്.....നിനക്കുള്ള മലരണി ഋതുശയ്യയായ്..... ഉംഹുംഹും...ആ...ഉംഹുംഹും...ആ...ഉംഹുംഹും...ആ... ആ..ആ.. പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ.... മദം കൊണ്ടുനിൽക്കും നിൻ യൌവ്വനാംഗങ്ങളിൽ മാർദ്ദവമോടേ തലോടും.... അതിൽ നീ മദന നഖക്കല ചാർത്തൂ......അതിൽ നീ മദന നഖക്കല ചാർത്തൂ...... അർദ്ധസുഷുപ്തിയിൽ ആലിംഗനങ്ങളാൽ സ്വർഗ്ഗീയനിർവൃതികൾ നുകരാം.... സ്വയം മറന്നൊന്നുചേർന്നലിയാം....സ്വയം മറന്നൊന്നുചേർന്നലിയാം.... ഉംഹുംഹും...ആ...ഉംഹുംഹും...ആ...ഉംഹുംഹും...ആ... ആ..ആ.. പുഷ്യരാഗം പൊഴിയ്ക്കുന്ന സന്ധ്യേ....ഉള്ളിൽ പുഷ്പമദം കൊള്ളുന്ന സന്ധ്യേ.... ഉഷസ്സിൽ പ്രസവിച്ചു ദിവസമായ് വളർന്നിപ്പോൾ ഋതുമതിയായ് നീ.... ---------------------------------- Added by jayalakshmi.ravi@gmail.com on November 30, 2009 Pushyaraagam pozhiykkunna sandhye....ullil pushpamadam kollunna sandhye.... pushyaraagam pozhiykkunna sandhye....ullil pushpamadam kollunna sandhye.... ushassil prasavichu divasamaay valarnnippol rithumathiyaay nee... innu madhumathiyaay nee.... vellinilaavin panineerpanthalile velippennaay nee..... manassil veritum anubhoothiyaay....manassil veritum anubhoothiyaay.... pulakam mulaykkum thalirutalinnoru madhumanjushayaayi... ninakkulla malarani rithushayyayaay...ninakkulla malarani rithushayyayaay.. umhumhum...aa....umhumhum...aa...umhumhum..aa... aa..aa.... pushyaraagam pozhiykkunna sandhye....ullil pushpamadam kollunna sandhye.... madam kondunilkkum nin youvvanaangangalil maarddavamote thalotum... athil nee madana nakhakkala chaarthoo....athil nee madana nakhakkala chaarthoo.... ardhasushupthiyil aalinganangalaal swarggeeyanirvruthikal nukaraam.... swayam marannonnuchernnaliyaam....swayam marannonnuchernnaliyaam.... umhumhum...aa....umhumhum...aa...umhumhum..aa... aa..aa.... pushyaraagam pozhiykkunna sandhye....ullil pushpamadam kollunna sandhye.... ushassil prasavichu divasamaay valarnnippol rithumathiyaay nee... |
Other Songs in this movie
- Lajjaavathi Lajjaavathi Lahari Koluthum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Mrithasanjeevani
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Last Night
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MK Arjunan