

Mrithasanjeevani ...
Movie | Sukradasa (1977) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by maathachan@gmail.com on September 25, 2008മൃതസഞ്ജീവനി രസമെടുത്തു മൃണാളപുഷ്പദലമിറുത്തെടുത്തു (മൃതസഞ്ജീവനി..) സൗന്ദര്യ ദേവതേ നിന്നെ എനിക്കായ് സൗഗന്ധികങ്ങള്‍ കൊണ്ടു മെനഞ്ഞെടുത്തു മിഴികളില്‍ ഇന്ദ്രചാപം മുറുക്കി വച്ചു മൃഗമദം ചാലിച്ചു കുറി വരച്ചൂ (മിഴികളില്‍..) മഞ്ഞു വീണുണര്‍ത്തുന്ന മാലതീ ലത പോലെ മലരമ്പന്‍ വന്നു നിന്നെ അനുഗ്രഹിച്ചു (മൃതസഞ്ജീവനി..) പുഷ്പിണി ഇനി നിന്‍ അന്തപ്പുരം എന്റെ സ്വപ്നങ്ങള്‍ക്കുറങ്ങാന്‍ അലങ്കരിക്കൂ (പുഷ്പിണി..) ഹര്‍ഷോല്‍സവങ്ങളാല്‍ അന്തരാത്മാവില്‍ നീ വര്‍ഷമയൂരമായ് നൃത്തമാടൂ (മൃതസഞ്ജീവനി..) ---------------------------------- Added by maathachan@gmail.com on September 25, 2008 mrithasanjeevani rasameduthu mrinalapushpadalamirutheduthu (mritha..) soundarya daevathe ninne enikkai sougandhikangal kondu menanjeduththu mizhikalil indrachaapam murukki vachu mrigamadam chalichu kuri varachu manju veenunarthunna malakee latha pole malaramban vannu. ninne anugrahichu (mritha..) pushpini ininin anthappuram ente swapnangalkkurangan alankarikkoo harsholsavangalal antharaathmaavil nee varshamayooramaay nrithamaadoo (mritha..) |
Other Songs in this movie
- Lajjaavathi Lajjaavathi Lahari Koluthum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Pushyaragam Pozhikkunna Sandhye
- Singer : KP Brahmanandan, B Vasantha | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Last Night
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MK Arjunan