

Oru Kudukka Ponnutharaam ...
Movie | Subaida (1965) |
Movie Director | MS Mani |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Eeswari, LR Anjali |
Lyrics
Lyrics submitted by: Sreedevi Pillai orukudukka ponnutharaam ponnalulloru minnu tharam aayiram miskaanu vere tharaam annappidakkotha pennundo? orukudukka ponnu venda ponnalulloru minnum venda kaanan monchulla maappilayenenkil kaanethu cheythaal pennutharaam orukudukka..... kaanaan chelulla kalyaanakkaaranu kaithappoopolulla pennundo? muthilum muthaya munthiya maaranu thathamma polulla pennundo? orukudukka.... painkili polulla pennaanu ival ambilipolulla kannaanu salkkaarappanthalil nikkaahu cheythaal thathammappennine kondu tharaam orukudukka..... pennutharaamo ponnutharaam... pennutharaamo ponnutharaam... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരുകുടുക്ക പൊന്നുതരാം പൊന്നാലുള്ളൊരു മിന്നുതരാം ആയിരം മിസ്കാനു വേറെതരാം അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ? ഒരുകുടുക്കാ പൊന്നുവേണ്ടാ പൊന്നാലുള്ളൊരു മിന്നും വേണ്ടാ കാണാന്മൊഞ്ചുള്ള മാപ്പിളയാണേല്‍ കാനേത്തു ചെയ്താല്‍ പെണ്ണുതരാം ഒരുകുടുക്ക..... കാണാന്‍ ചേലുള്ള കല്യാണക്കാരനു കൈതപ്പൂപോലുള്ള പെണ്ണുണ്ടോ? മുത്തിലും മുത്തായ മുന്തിയ മാരനു തത്തമ്മപോലുള്ള പെണ്ണുണ്ടോ? ഒരുകുടുക്ക..... പൈങ്കിളിപോലുള്ള പെണ്ണാണ് ഇവള്‍ അമ്പിളിപോലുള്ള കണ്ണാണ് സല്‍ക്കാരപ്പന്തലില്‍ നിക്കാഹുചെയ്താല്‍ തത്തമ്മപ്പെണ്ണിനെ കൊണ്ടുതരാം ഒരുകുടുക്ക..... പെണ്ണുതരാമോ പൊന്നുതരാം.... പെണ്ണുതരാമോ പൊന്നുതരാം.... |
Other Songs in this movie
- Ponnaaram Chollaathe
- Singer : Latha Raju, LR Anjali | Lyrics : P Bhaskaran | Music : MS Baburaj
- Ente Valayitta
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Pottithakarnna
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Kollaan Nadakkana
- Singer : LR Anjali, Mehboob | Lyrics : P Bhaskaran | Music : MS Baburaj
- La Ilaaha
- Singer : P Susheela, Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : MS Baburaj
- Manimalayaattin
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Ee Chiriyum Chiriyalla
- Singer : LR Eeswari, MS Baburaj, LR Anjali, Mehboob | Lyrics : P Bhaskaran | Music : MS Baburaj