Kollaan Nadakkana ...
Movie | Subaida (1965) |
Movie Director | MS Mani |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Anjali, Mehboob |
Lyrics
Added by devi pillai on November 18, 2008 കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള് വല്ലത്തതാണെന്റെ കല്ല്യാണക്കോള് പൊല്ലാപ്പിലായി മുസീബത്തിനാല് കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ ബാപ്പാനെ കണ്ടാല്‍ പള്ളയ്ക്കു കുത്ത് മോളെക്കണ്ടാല്‍ തലയ്ക്കൊരു മത്ത് മത്ത്.. മത്ത്... മത്ത്.. മത്ത് കണ്ണാണെ ഞാനിനി ചാകാതെ ചത്ത് എന്നിനി വാണിടും രണ്ടാളുമൊത്ത്? കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ കത്തു കൊടുക്കലു നിങ്ങക്കു ജോലി കുത്തിമലര്‍ത്തലു വാപ്പാക്കു ജോലി കണ്ണുനീരെപ്പോളും പെണ്ണിനു കൂലി എന്നിനി കെട്ടിടും കല്യാണത്താലി കത്തു കൊടുക്കലു നിങ്ങക്കു ജോലി... ബാപ്പാനെ കണ്ടപ്പൊ ചാക്കിട്ടു പിടുത്തം മോളെ കാണുമ്പോ നോക്കിക്കൊണ്ടിരുത്തം കാരിയം പറയുവാനെന്തിനീ പിടുത്തം ഞാനിനി നടക്കണം എത്തറനടത്തം? നടക്കണം നടക്കണം കിട്ടണമെങ്കില്‍ കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള് വല്ലത്തതാണെന്റെ കല്ല്യാണക്കോള് പൊല്ലാപ്പിലായി മുസീബത്തിനാല് കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പച്ചി ഹൂ..... ---------------------------------- Added by devi pillai on July 17, 2008 kollan nadakkana kombulla bappa kollathe kollanu vambathi molu vallaathathaanente kalyaanakkolu pollaappilayi museebathinaalu baappane kandal pallakku kuthu molekkandal thalakkoru math math .. math.. math.. math... ennini vaanidum randalumoth? kollan nadakkana.... kathukodukkalu ningakku joli kuthimalathalu bappakku joli kannuneereppolum penninnu kooli enninikkettidum kalyanathali kathukodukkalu ningakku joli bappane kandappo chakkittupiditham molekkandappo nokkikkondirutham kaariyam parayuvaanenthini pidutham njaanini nadakkanamethara nadatham nadakkanam nadakkanam kittanamenkil kollan nadakkana kombulla bappa kollathe kollanu vambathi molu vallaathathaanente kalyaanakkolu pollaappilayi museebathinaalu kollan nadakkana kombulla baappichi huu. |
Other Songs in this movie
- Ponnaaram Chollaathe
- Singer : Latha Raju, LR Anjali | Lyrics : P Bhaskaran | Music : MS Baburaj
- Ente Valayitta
- Singer : P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Oru Kudukka Ponnutharaam
- Singer : LR Eeswari, LR Anjali | Lyrics : P Bhaskaran | Music : MS Baburaj
- Pottithakarnna
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- La Ilaaha
- Singer : P Susheela, Jikki (PG Krishnaveni) | Lyrics : P Bhaskaran | Music : MS Baburaj
- Manimalayaattin
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Ee Chiriyum Chiriyalla
- Singer : LR Eeswari, MS Baburaj, LR Anjali, Mehboob | Lyrics : P Bhaskaran | Music : MS Baburaj