View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനം പോലെയാണോ ...

ചിത്രംമുറ്റത്തെ മുല്ല (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

manam poleyano mamgalyam
aa mamgalyamano saubhagyam
udanja manassukalil urangatha kannukalil
utharamundenkil parayoo
ningalkkutharamundenkil parayoo
ningal parayoo

poothali charadil korthaal nilkkumo
cherchakal illatha hrudayangale
mamgalam nernnavare maanam kaathavare
manasaakshiyundenkil parayoo
ningalkku manasaakshiyundenkil parayoo


Malarmetha nananjathu panineerilo
navavadhu thookiya mizhineerilo
aadyathe rathriyalle arikathu priyanevide
aarude thettennu parayoo
ithaarude thettennu parayoo
(manam....)









----------------------------------

Added by Susie on September 26, 2010
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളില്‍ ഉറങ്ങാത്ത കണ്ണുകളില്‍
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ

പൂത്താലി ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ
ചേര്‍ച്ചകള്‍ ഇല്ലാത്ത ഹൃദയങ്ങളെ
മംഗളം നേര്‍ന്നവരേ മാനം കാത്തവരേ
മനസ്സാക്ഷി യുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്ക് മനസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ

മലര്‍മെത്ത നനഞ്ഞത്‌ പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ
ആദ്യത്തെ രാത്രിയല്ലേ അരികത്തു പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ
ഇതാരുടെ തെറ്റെന്നു പറയൂ
(മനം പോലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹാപ്പി ന്യു ഇയർ
ആലാപനം : അമ്പിളി   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നങ്ങളാദ്യമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരോമലുണ്ണിക്കു
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, കോറസ്‌, ജയശ്രീ   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി