View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈതൊഴാം കണ്ണാ ...

ചിത്രംശ്യാമളച്ചേച്ചി (1965)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല, എ പി കോമള

വരികള്‍

Lyrics submitted by: Sreedevi Pillai

kaithozham kanna karmukil varnna
kaithavam neekkuvan kaladiyennume
kaithozham kanna karmukil varnna

kabariyil neela peelikal choodi
kananamuraliyil ganangaloothi
kalikal menjidum vanangalilodi
kaliyadum roopam kanenamennume

koumudi mohana punchiri tanchum
poomukhamullathil kananam deva
pavana nin padam thanuthozhunnen
papavinasana vathalayesa
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

കൈതൊഴാം കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ
കൈതവം നീക്കുവാന്‍ കാലടിയെന്നുമേ
കൈതൊഴാം കണ്ണാ (കൈതൊഴാം)

കബരിയില്‍ നീല പീലികള്‍ ചൂടി
കബരിയില്‍ നീല പീലികള്‍ ചൂടി
കാനനമുരളിയില്‍ ഗാനങ്ങളൂതി
കബരിയില്‍ നീല പീലികള്‍ ചൂടി
കാനനമുരളിയില്‍ ഗാനങ്ങളൂതി
കബരിയില്‍ നീല പീലികള്‍ ചൂടി
കാനനമുരളിയില്‍ ഗാനങ്ങളൂതി
കാലികള്‍ മേഞ്ഞിടും വനങ്ങളിലോടി
കളിയാടും രൂപം കാണണമെന്നും (കൈതൊഴാം)

കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തില്‍ കാണണം ദേവാ
കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തില്‍ കാണണം ദേവാ
കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും
പൂമുഖമുള്ളത്തില്‍ കാണണം ദേവാ
പാവനാ നിന്‍ പദം താണുതൊഴുന്നേന്‍
പാപവിനാശനാ വാതാലയേശാ (കൈതൊഴാം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകക്കിനാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുപൊത്തിക്കളി
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്നത് കേട്ടു
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : കെ രാഘവന്‍
കാണുമ്പോളിങ്ങനെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ടാലാര്‍ക്കും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പെറ്റവളന്നേ
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്തേ ചന്ദ്രനുറങ്ങാത്തൂ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍