Kandaalaarkum ...
Movie | Shyamalachechi (1965) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Leela |
Lyrics
Lyrics submitted by: Sreedevi Pillai kandalarkkum kannil pidikkatha kannil dannakkiliye kannil dannakkiliye koodu koottaan idamillalo paaduvaashayenthe? (kandalarkkum) chillolippulli mayiline pole thulluvaanashayenthe?(chilloli) swargathilulloru pushpavanangale swapnam kanmathenthe? swapnam kanmathenthe? (kandalarkkum...) thottathilengum abhayam labhikkatha kattile kallipoove(thottathil) pookkaran nullilla poojakkum kollilla kakkunnu neeyaare? (kandalarkkum...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ടാലാര്‍ക്കും കണ്ണില്‍ പിടിക്കാത്ത കണ്ണില്‍ദണ്ണക്കിളിയേ കണ്ണില്‍ദണ്ണക്കിളിയേ കൂടുകൂട്ടാന്‍ ഇടമില്ലല്ലോ പാടുവാനാശയെന്തെ? (കണ്ടാലാര്‍ക്കും...) ചില്ലൊളിപ്പുല്ലിമയിലിനെപ്പോലെ തുള്ളുവാനാശയെന്തേ? സ്വര്‍ഗ്ഗത്തിലുള്ളൊരു പുഷ്പവനങ്ങളെ സ്വപ്നം കാണ്മതെന്തേ? സ്വപ്നം കാണ്മതെന്തേ? (കണ്ടാലാര്‍ക്കും...) തോട്ടത്തിലെങ്ങും അഭയം ലഭിക്കാത്ത കാട്ടിലെ കള്ളിപ്പൂവേ പൂക്കാരന്‍ നുള്ളില്ല പൂജയ്ക്കും കൊള്ളില്ല കാക്കുന്നു നീയാരേ? കാക്കുന്നു നീയാരേ? (കണ്ടാലാര്‍ക്കും...) |
Other Songs in this movie
- Kanakakkinaavinte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Kannupotthikkali
- Singer : AP Komala | Lyrics : P Bhaskaran | Music : K Raghavan
- Ennathu Kettu
- Singer : P Leela | Lyrics : Thunchathezhuthachan | Music : K Raghavan
- Kaithozhaam Kanna
- Singer : P Leela, AP Komala | Lyrics : P Bhaskaran | Music : K Raghavan
- Kaanumbolingane
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Pettavalanne
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan
- Enthe Chandran
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan