Kaithozhaam Kanna ...
Movie | Shyamalachechi (1965) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Leela, AP Komala |
Lyrics
Lyrics submitted by: Sreedevi Pillai kaithozham kanna karmukil varnna kaithavam neekkuvan kaladiyennume kaithozham kanna karmukil varnna kabariyil neela peelikal choodi kananamuraliyil ganangaloothi kalikal menjidum vanangalilodi kaliyadum roopam kanenamennume koumudi mohana punchiri tanchum poomukhamullathil kananam deva pavana nin padam thanuthozhunnen papavinasana vathalayesa | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കൈതൊഴാം കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ കൈതവം നീക്കുവാന്‍ കാലടിയെന്നുമേ കൈതൊഴാം കണ്ണാ (കൈതൊഴാം) കബരിയില്‍ നീല പീലികള്‍ ചൂടി കബരിയില്‍ നീല പീലികള്‍ ചൂടി കാനനമുരളിയില്‍ ഗാനങ്ങളൂതി കബരിയില്‍ നീല പീലികള്‍ ചൂടി കാനനമുരളിയില്‍ ഗാനങ്ങളൂതി കബരിയില്‍ നീല പീലികള്‍ ചൂടി കാനനമുരളിയില്‍ ഗാനങ്ങളൂതി കാലികള്‍ മേഞ്ഞിടും വനങ്ങളിലോടി കളിയാടും രൂപം കാണണമെന്നും (കൈതൊഴാം) കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും പൂമുഖമുള്ളത്തില്‍ കാണണം ദേവാ കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും പൂമുഖമുള്ളത്തില്‍ കാണണം ദേവാ കൌമുദി മോഹനപ്പുഞ്ചിരി തഞ്ചും പൂമുഖമുള്ളത്തില്‍ കാണണം ദേവാ പാവനാ നിന്‍ പദം താണുതൊഴുന്നേന്‍ പാപവിനാശനാ വാതാലയേശാ (കൈതൊഴാം) |
Other Songs in this movie
- Kanakakkinaavinte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Kannupotthikkali
- Singer : AP Komala | Lyrics : P Bhaskaran | Music : K Raghavan
- Ennathu Kettu
- Singer : P Leela | Lyrics : Thunchathezhuthachan | Music : K Raghavan
- Kaanumbolingane
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Kandaalaarkum
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Pettavalanne
- Singer : KP Udayabhanu | Lyrics : P Bhaskaran | Music : K Raghavan
- Enthe Chandran
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan