Pettavalanne ...
Movie | Shyamalachechi (1965) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | KP Udayabhanu |
Lyrics
Lyrics submitted by: Sreedevi Pillai pettavalanne poyallo -nidhi itterinjengo poyallo pettavalalla nee pettavalekkalum uttavalayathum neeyallo pettavalanne poyallo... pottichedukkan kazhiyathe jeevanil ottippidichu kazhinjallo kettippidikkumee thankakkudathine thattiyerinjittu pokunno? pettavalanne poyallo mrithyuvin munnil nee chennappol kai kottivilichathee kunjalle eeswaranekiya maniyalle aaswasam thannoru kaniyalle? pettavalanne poyallo..... pottuvanulloru vedanayorkku pettunovennathu novano kattil kedathe kanakavilakkine kathu sookshikkuka nee thanne | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പെറ്റവളന്നേ പോയല്ലോ -നിധി ഇട്ടെറിഞ്ഞെങ്ങോ പോയല്ലോ പെറ്റവളല്ലനീ പെറ്റവളേക്കാളും ഉറ്റവളായതും നീയല്ലോ പെറ്റവളന്നേ പോയല്ലോ..... പൊട്ടിച്ചെടുക്കാന്‍ കഴിയാതെ ജീവനില്‍ ഒട്ടിപ്പിടിച്ചു കഴിഞ്ഞല്ലോ കെട്ടിപ്പിടിക്കുമീ തങ്കക്കുടത്തിനെ തട്ടിയെറിഞ്ഞിട്ടു പോകുന്നോ? പെറ്റവളന്നേ പോയല്ലോ.... മൃത്യുവിന്‍ മുന്നില്‍നീ ചെന്നപ്പോള്‍ കൈ കൊട്ടിവിളിച്ചതീ കുഞ്ഞല്ലേ? ഈശ്വരനേകിയ മണിയല്ലേ? ആശ്വാസംതന്നൊരു കനിയല്ലേ? പെറ്റവളന്നേ പോയല്ലോ.... പോറ്റുവാനുള്ളൊരു വേദനയോര്‍ക്കു പേറ്റുനോവെന്നതു നോവാണോ? കാറ്റില്‍ കെടാതെ കനകവിളക്കിനെ കാത്തുസൂക്ഷിക്കുക നീ തന്നെ പെറ്റവളന്നേ പോയല്ലോ |
Other Songs in this movie
- Kanakakkinaavinte
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Kannupotthikkali
- Singer : AP Komala | Lyrics : P Bhaskaran | Music : K Raghavan
- Ennathu Kettu
- Singer : P Leela | Lyrics : Thunchathezhuthachan | Music : K Raghavan
- Kaithozhaam Kanna
- Singer : P Leela, AP Komala | Lyrics : P Bhaskaran | Music : K Raghavan
- Kaanumbolingane
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Kandaalaarkum
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Enthe Chandran
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan