View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെറ്റവളന്നേ ...

ചിത്രംശ്യാമളച്ചേച്ചി (1965)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Sreedevi Pillai

pettavalanne poyallo -nidhi
itterinjengo poyallo
pettavalalla nee pettavalekkalum
uttavalayathum neeyallo
pettavalanne poyallo...

pottichedukkan kazhiyathe jeevanil
ottippidichu kazhinjallo
kettippidikkumee thankakkudathine
thattiyerinjittu pokunno?
pettavalanne poyallo

mrithyuvin munnil nee chennappol kai
kottivilichathee kunjalle
eeswaranekiya maniyalle
aaswasam thannoru kaniyalle?
pettavalanne poyallo.....

pottuvanulloru vedanayorkku
pettunovennathu novano
kattil kedathe kanakavilakkine
kathu sookshikkuka nee thanne
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പെറ്റവളന്നേ പോയല്ലോ -നിധി
ഇട്ടെറിഞ്ഞെങ്ങോ പോയല്ലോ
പെറ്റവളല്ലനീ പെറ്റവളേക്കാളും
ഉറ്റവളായതും നീയല്ലോ
പെറ്റവളന്നേ പോയല്ലോ.....

പൊട്ടിച്ചെടുക്കാന്‍ കഴിയാതെ ജീവനില്‍
ഒട്ടിപ്പിടിച്ചു കഴിഞ്ഞല്ലോ
കെട്ടിപ്പിടിക്കുമീ തങ്കക്കുടത്തിനെ
തട്ടിയെറിഞ്ഞിട്ടു പോകുന്നോ?
പെറ്റവളന്നേ പോയല്ലോ....

മൃത്യുവിന്‍ മുന്നില്‍നീ ചെന്നപ്പോള്‍ കൈ
കൊട്ടിവിളിച്ചതീ കുഞ്ഞല്ലേ?
ഈശ്വരനേകിയ മണിയല്ലേ?
ആശ്വാസംതന്നൊരു കനിയല്ലേ?
പെറ്റവളന്നേ പോയല്ലോ....

പോറ്റുവാനുള്ളൊരു വേദനയോര്‍ക്കു
പേറ്റുനോവെന്നതു നോവാണോ?
കാറ്റില്‍ കെടാതെ കനകവിളക്കിനെ
കാത്തുസൂക്ഷിക്കുക നീ തന്നെ
പെറ്റവളന്നേ പോയല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകക്കിനാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുപൊത്തിക്കളി
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്നത് കേട്ടു
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : കെ രാഘവന്‍
കൈതൊഴാം കണ്ണാ
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാണുമ്പോളിങ്ങനെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ടാലാര്‍ക്കും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്തേ ചന്ദ്രനുറങ്ങാത്തൂ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍