ആരോമലുണ്ണിക്കു ...
ചിത്രം | മുറ്റത്തെ മുല്ല (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ജയചന്ദ്രൻ, അമ്പിളി, കോറസ്, ജയശ്രീ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010 ആ..ആ.ആ.ആ.ആ.... ആരോമലുണ്ണിക്ക് പൊന്നരഞ്ഞാൺ ആലിലക്കിങ്ങിണി മണിയരഞ്ഞാൺ താമരക്കൈകൾക്ക് തരിവളകൾ പൊന്നോമനയ്ക്കണിമുത്ത് കാൽത്തളകൾ ആരാരോ കണ്ണാ ആരാരോ ആരാരോ ഉണ്ണീ ആരാരോ ആരാരോ ആരാരോ ഒന്നാം മാനത്തെ കടിഞ്ഞൂലുണ്ണിക്കും പൊന്നരഞ്ഞാണിടാൻ ആളുണ്ട് ആളുണ്ട് ആളുണ്ട് സൂര്യനുണർന്നു ഉണർന്നു പ്രകൃതി ചിരിച്ചു ചിരിച്ചു മഴവില്ലു കൊണ്ടരഞ്ഞാണുമിട്ടു അരഞ്ഞാണുമിട്ടു പൊന്നുണ്ണിക്ക് ചോറൂണിന്ന് ഗുരുവായൂരു പോകേണം കണ്ണാ നാളെ പേരു വിളിക്കാൻ ചോറ്റാനിക്കരെ പോകണം ആരാരോ കണ്ണാ ആരാരോ ആരാരോ ഉണ്ണീ ആരാരോ ആരാരോ ആരാരോ തൂവെള്ളിത്തളികയിൽ പാൽക്കുഴമ്പ് പൂവുടലഴകിനു പട്ടുടുപ്പ് ചന്ദനത്തൊട്ടിലിൽ താരാട്ട് ചന്തത്തിൽ കിലുക്കാൻ മണിച്ചെപ്പ് ആരാരോ കണ്ണാ ആരാരോ ആരാരോ ഉണ്ണീ ആരാരോ ആരാരോ ആരാരോ തൊട്ടിലു കെട്ടാൻ മണിമുകില്‍ പട്ടുടുപ്പണിയാൻ ഇളം വെയില് ഇളം വെയില് ഇളം വെയില് അച്ഛനുമമ്മയ്ക്കും (2) ഉണ്ണിയെ കണ്ടാൽ (2) എപ്പോഴും ആനന്ദ എപ്പോഴും ആനന്ദക്കണ്ണീര് തട്ടി തട്ടി പിച്ച നടന്നീ കുഞ്ഞിക്കാലു വളരണം തപ്പും കൊട്ടി താളം കൊട്ടീ കുഞ്ഞിക്കൈകൾ വളരേണം (2) ആരാരോ കണ്ണാ ആരാരോ ആരാരോ ഉണ്ണീ ആരാരോ ആരാരോ ആരാരോ ---------------------------------- Added by devi pillai on November 21, 2010 aa... aaromalunnikku ponnaranjaan aalilakkingini maniyaranjaan thaamarakkaikalkku tharivalakal ponnomanaykkanimuthu kaalthalakal aaraaro kanna aaraaro aaraaro unni aaraaro aaraaro........ onnaam maanathe kadinjoolunnikkum ponnaranjaanidaan aalundu aalundu aalundu sooryanunarnnu unarnnu prakrithi chirichu chirichu mazhavillu kondaranjaanumittu aranjaanumittu ponnunikku chorooninu guruvaayooru pokenam kanna naale peruvilikkaan chottaanikkare pokanam aaraaro kannaa aaraaro aaraaro unnee aaraaro aaraaro aaraaro thoovellithalikayil paalkkuzhambu poovudalazhakinu pattuduppu chandanathottilil thaaraattu chanthathil kilukkaan manicheppu aaraaro kannaa aaraaro aaraaro unnee aaraaro aaraaro aaraaro....... thottilu kettaan manimukilu pattuduppaniyaan ilam veyilu ilam veyilu ilam veyilu achanumammaykkum unniye kandaal eppozhum aanandakkanneeru thattithatti pichanadannee kunjikkaalu valarenam thappum kotti thaalam kotti kunjikkaikal valarenam aaraaro kanna aaraaro aaraaro kanna aaraaro |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹാപ്പി ന്യു ഇയർ
- ആലാപനം : അമ്പിളി | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മനം പോലെയാണോ
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നങ്ങളാദ്യമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി