View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വയനാടിന്‍ മാനം ...

ചിത്രംതോൽക്കാൻ എനിക്കു മനസ്സില്ല (1977)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on February 8, 2011

വയനാടൻ മാനം കാത്തിടും അങ്കച്ചേകവരോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
കാടൻസായിപ്പോ തുക്കിടിസായിപ്പോ
അമ്പമ്പോ ചേലിൽ നിക്കണ പുലി പോലാണല്ലോ
ആളൊരു പുലിവാലാണല്ലോ
(അമ്പമ്പോ ചേലിൽ....)
അയ്യയ്യേ ഈ കളിയും ചിരിയും അപകടമാണല്ലോ
ആളൊരു അപകടമാണല്ലോ
വയനാടൻ മാനം കാത്തിടും അങ്കച്ചേകവരോ
ഇവൻ വഴിതെറ്റി കറങ്ങി നടക്കണ
കാടൻസായിപ്പോ തുക്കിടിസായിപ്പോ

നോട്ടത്തിൽ ഒരേനക്കേടിന്റെ ലക്ഷണമുണ്ടല്ലോ
ഏതോ ലക്ഷണമുണ്ടല്ലോ...
കൂട്ടത്തിൽ മാനക്കേടിനു യോഗവുമുണ്ടല്ലോ
ഇഷ്ടനു യോഗവുമുണ്ടല്ലോ
(നോട്ടത്തിൽ......)
മീശേ നിൻ പട്ടണരീതികൾ ഇവിടെ എടുക്കല്ലേ...
ഇവിടെ എടുക്കല്ലേ....
ഈ കാന്താ‍രിപെണ്ണിൻ നേരെ വേലയിറക്കല്ലേ
ഇനി വേറെയിറക്കല്ലേ
(വയനാടൻ....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 8, 2011

Vayanaadan maanam kaathidum ankachekavaro
ivan vazhithetti karangi nadakkana
kaadansaayippo thukkidisaayippo
ambambo chelil nikkana puli polaanallo
aaloru pulivaalaanallo
(ambambo chelil....)
ayyayye ee kaliyum chiriyum apakadamaanallo
aaloru apakadamaanallo
vayanaadan maanam kaathidum ankachekavaro
ivan vazhithetti karangi nadakkana kaadansaayippo
thukkidisaayippo...

nottathil orenakkedinte lakshanamundallo
etho lakshanamundallo...
koottathil maanakkedinu yogavumundallo
ishtanu yogavumundallo
(nottathil......)
meeshe nin pattanareethikal ivide edukkalle...
ivide edukkalle....
ee kaanthaarippennin nere velayirakkalle
ini vereyirakkalle
(vayanaadan....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തോൽക്കാൻ ഒരിക്കലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
വസുന്ധര
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പൊൻവിളയും കാടു
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ശുഭമംഗളോദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌