View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ മലർകന്യകൾ ...

ചിത്രംമദനോത്സവം (1978)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസലില്‍ ചൗധരി
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Ee malar kanyakal maaranu nedikkum
premamenna thenille?
Athil oru thulli oru thulli njaan pakarnnu
athil oru thulli oru thulli njaan nukarnnu(2)
Ee malar kanyakal maaranu nedikkum
premamenna thenille?

Pinne njaanothiya vaakkilellaam
enthoru sangeetham
Ninne kurichulla paattilellaam
enthenthu maadhuryam (pinne)
Enthenthu maadhuryam

Ee malar kannyakal maaranu nedhikkum
premamenna thenille
Athil oru thulli oru thulli njaan pakarnnu
athil oru thulli oru thulli njaan nukarnnu(2)
Ee malar kannyakal maaranu nedhikkum premamenna thenille

Pinne nin kankalil nokki nilkkaan
enthenthoraavesham
Pinne nin niswasam etu nilkke
innenthorunmaadam
(pinne nin kankalil)
Enthenthorunmaadham
Ee malar kanyakal maaranu nedikkum premamenna thenille
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും
പ്രേമമെന്ന തേനില്ലേ?
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു
അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു

പിന്നെ ഞാനോതിയ വാക്കിലെല്ലാം
എന്തൊരു സംഗീതം നിന്നെ-
ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം
പിന്നെ ഞാനോതിയ..........(2)
എന്തെന്തു മാധുര്യം...
ഈമലര്‍ക്കന്യകള്‍ ........

പിന്നെ നിന്‍ കണ്‍കളില്‍ നോക്കിനില്‍ക്കാന്‍
എന്തെന്തൊരാവേശം പിന്നെ
നിന്‍ നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം
പിന്നെ നിന്‍ കണ്‍കളില്‍ ...(2)
ഇന്നെന്തൊരുന്മാദം....
ഈമലര്‍ക്കന്യകള്‍ ............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ പൂമല
ആലാപനം : കെ ജെ യേശുദാസ്, സബിത ചൗധരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
സന്ധ്യേ കണ്ണീരിതെന്തേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
സാഗരമേ ശാന്തമാക നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
മാടപ്രാവേ വാ ഒരു കൂടു കൂട്ടാൻ വാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
നീ മായും നിലാവോ
ആലാപനം : കെ ജെ യേശുദാസ്, സബിത ചൗധരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി