Neram Poy ...
Movie | Rowdy Ramu (1978) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical neram poy neram poy nada kale vegam veyil maanathethaaraay poottanamee kandam valathe vaa idathe vaa - namukkee thenaarippoomkandam poottiyorukkande Oho...Oho...Oho... (neram poy) Oho...Oho...Oho...Hoy kattakal thalliyudaykkaan kuthuvarambu pidikkaan (kattakal) poveeno...hoy veluthayum kunjippennum vellam thevi vidu valthe vaa idathe vaa - namukkee thenaarippoomkandam poottiyorukkande Oho...Oho...Oho... (neram poy) Oho...Oho... nathakal kothi vizhungaan ethiya paravakal ellaam (nathakal) maareeno...hoy marathadi chaalukal pootti paadamorukkande valathe vaa idathe vaa - namukkee thenaarippoomkandan poottiyorukkande Oho...Oho...Oho... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നേരം പോയ് നേരം പോയ് നട കാളേ വേഗം വെയില് മാനത്തെത്താറായ് പൂട്ടണമീ കണ്ടം വലത്തേ വാ ഇടത്തേ വാ നമുക്കീ തേനാരിപ്പൂങ്കണ്ടം പൂട്ടിയൊരുക്കെണ്ടേ ഓഹോ …ഓഹോ …ഓഹോ …. (നേരം പോയ്) ഓഹോ …ഓഹോ …. ഹോയ് കട്ടകള്‍ തല്ലിയുടയ്ക്കാന്‍ കുത്തു വരമ്പ് പിടിക്കാന്‍ (കട്ടകള്‍) പോവിനോ ഹോയ് വെളുത്തയും കുഞ്ഞിപ്പെണ്ണും വെള്ളം തേവി വിട് വലത്തേ വാ ഇടത്തേ വാ നമുക്കീ തേനാരിപ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ ഓഹോ …ഓഹോ …ഓഹോ …. (നേരം പോയ്) ഓഹോ …ഓഹോ …. നത്തകള്‍ കൊത്തി വിഴുങ്ങാന്‍ എത്തിയ പറവകള്‍ എല്ലാം (നത്ത) മാറീനോ ..ഹോയ് മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ ഓഹോ മരത്തടി ചാലുകള്‍ കൂട്ടി പാടമൊരുക്കണ്ടേ വലത്തേ വാ ഇടത്തേ വാ നമുക്കീ തേനാരി പ്പൂങ്കണ്ടം പൂട്ടിയോരുക്കെണ്ടേ ഓഹോ …ഓഹോ …ഓഹോ …. |
Other Songs in this movie
- Naladamayanthi Kadhayile
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Manjin Thereri
- Singer : S Janaki, Vani Jairam | Lyrics : Bichu Thirumala | Music : Shyam
- Gaaname Prema Gaaname
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : Shyam