Neelime Raagasindoora ...
| Movie | Thanal (1978) |
| Movie Director | Rajeevnath |
| Lyrics | Bichu Thirumala |
| Music | Jithin Shyam |
| Singers | Vani Jairam |
| Play Song |
Audio Provided by: Ralaraj |
Lyrics
| വരികള്‍ ചേര്‍ത്തത്: കല്ല്യാണി നീലിമേ രാഗസിന്ദൂരവാനിൽ നിന്റെ സല്ലാപ നേരം അന്തിയോ..? പുലരിയോ..? മേഘം നീ മയങ്ങും ഈറൻ നിശാതല്പമോ ..? ഈ മണ്ണിൽ വീണുണർന്ന പൂവിൽ വന്നൂറിനിൽക്കും തേൻതുള്ളി തേടിയെത്തും വണ്ടും നിന്റെ ചങ്ങാതിയോ..? താളം ആദിതാളം നിൻ ജീവഗാനോത്സവം തേൻമുല്ല ഓമനിയ്ക്കും പൂന്തെന്നൽ ആലപിയ്ക്കും ശൃംഗാര ഗീതമെല്ലാം ഇന്നും നിന്റെ സംഗീതമോ..? |
Other Songs in this movie
- Prabhaathakiranam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jithin Shyam