ദേവി മഹാമായേ [ആലവട്ടം വെൺചാമരം] ...
ചിത്രം | ജയിക്കാനായ് ജനിച്ചവൻ (1978) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി ജയചന്ദ്രൻ, അമ്പിളി, കോറസ് |
വരികള്‍
Added by devi pillai on January 7, 2010 deviye.... bhagavathiye.......mahaamaaye... aalavattam venchaamaram aadivayo ammankudam vellikkudam aadivaayo pallivaalin ponnoliyil aadivaayo pambamelam kettu paadam thedivaayo sreramgam bhagavathikk thaalappoli sreevaazhum kottaarathil thaalappoli ilamkannippenmanikal thulumbivarunne thirukkovil poovelicham vilambivarunne thirukkovil poovelicham vilambivarunne... hoy thettimoottil vaanarulum bhadrakaali ishtajanarakshakayaam bhadrakaali daarukante thalayarutha bhadrakaali chandikayay nrithamaadum rudrakaali deepathalikakal njangalthan manassukal deenaraamadiyangal ninmunnil nizhalukal manakkannu thurannunee darshanam tharane mahishaasuramarddinee mahaakaali mahishaasuramarddinee mahaakaali ---------------------------------- Added by vikasvenattu@gmail.com on June 8, 2010 ദേവിയേ ഭഗവതിയേ മഹാമായേ ആലവട്ടം വെണ്‍ചാമരം ആടിവായോ അമ്മന്‍കുടം വെള്ളിക്കുടം ആടിവായോ പള്ളിവാളിന്‍ പൊന്നൊളിയില്‍ പാടിവായോ പമ്പമേളം കേട്ടു പാദം തേടിവായോ (ആലവട്ടം) ശ്രീരംഗം ഭഗവതിക്ക് താലപ്പൊലി ശ്രീവാഴും കൊട്ടാരത്തില്‍ താലപ്പൊലി ഇളംകന്നിപ്പെണ്‍മണികള്‍ തുളുമ്പിവരുന്നേ തിരുക്കോവില്‍പ്പൂവെളിച്ചം വിളമ്പിവരുന്നേ (ആലവട്ടം) തെറ്റിമൂട്ടില്‍ വാണരുളും ഭദ്രകാളീ ഇഷ്ടജനരക്ഷകയാം ഭദ്രകാളീ ദാരുകന്റെ തലയറുത്ത ഭദ്രകാളീ ചണ്ഡികയായ് നൃത്തമാടും രുദ്രകാളീ (ആലവട്ടം) ദീപത്തളികകള്‍ ഞങ്ങള്‍തന്‍ മനസ്സുകള്‍ ദീനരാമടിയങ്ങള്‍ നിന്‍ മുന്നില്‍ നിഴലുകള്‍ മനക്കണ്ണു തുറന്നു നീ ദര്‍ശനം തരണേ മഹിഷാസുരമര്‍ദ്ദിനീ മഹാകാളീ (ആലവട്ടം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചാലക്കമ്പോളത്തിൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- അരയാൽ മണ്ഡപം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തങ്കം കൊണ്ടൊരു
- ആലാപനം : അമ്പിളി, കോറസ്, ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കാവടിചിന്തു പാടി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഏഴു സ്വരങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- അള്ളാവിന്‍ തിരുസഭയില്‍
- ആലാപനം : ജോളി അബ്രഹാം, മണ്ണൂര്‍ രാജകുമാരനുണ്ണി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍