

Gangayil Theerthamaadiya ...
Movie | Snehathinte Mukhangal (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | P Susheela |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jayalakshmi Ravindranath Gangayil.... theerthamaatiya.... krishashilaa... gangayil theerthamaatiya krishnashila....ee krishnashila ente gandhavan eniykku nalkiyorindukala....indukala... nenchil njaanithu thaalolichaal ente manassilorambaati... umma nalkiyurakkaanarikil kannaunni ponnunni... kannanunni ponnunni... sheelakketukal ingane kannaa thutarukayaanenkil.... kolukondee ammaykkunniye dhandikkendivarum... kolukondee ammaykkunniye dhandikkendivarum... thalayum valayum kilukki kayyil kalavenuvumaayi.... unnee vaavaa ninakku niraye thrukkaivenna tharaam... amma thrukkaivenna tharaam.... gangayil theerthamaatiya krishnashila....ee krishnashila ente gandharvaneniykku nalkiyorindukala....indukala... katuppamunnee nin leelakalthan paraathi kelkkumbol.... gopikal vazhakku koottumbol... eniykku krishnaa manavum thanuvum thalarnnu pokunnu... kopam thilachu pongunnu... atuthu varoo nee unnee neeyonnatuthu vanneetoo.... nee thutangumingane vikruthikaliniyum eniykkathariyenam.... onnatuthu kaanenam..... gangayil theerthamaatiya krishnashila....ee krishnashila ente gandharvaneniykku nalkiyorindukala....indukala...� | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഗംഗയിൽ......തീർത്ഥമാടിയ....കൃഷ്ണശിലാ.... ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില....ഈ കൃഷ്ണശില... എന്റെ ഗന്ധർവ്വൻ എനിയ്ക്കു നൽകിയൊരിന്ദുകല...ഇന്ദുകല.. നെഞ്ചിൽ ഞാനിതു താലോലിച്ചാൽ എന്റെ മനസ്സിലൊരമ്പാടി... ഉമ്മ നൽകിയുറക്കാനരികിൽ കണ്ണനുണ്ണി പൊന്നുണ്ണി... കണ്ണനുണ്ണി പൊന്നുണ്ണി... ശീലക്കേടുകൾ ഇങ്ങനെ കണ്ണാ തുടരുകയാണെങ്കിൽ.... കോലുകൊണ്ടീ അമ്മയ്ക്കുണ്ണിയെ ദണ്ഡിക്കേണ്ടിവരും... കോലുകൊണ്ടീ അമ്മയ്ക്കുണ്ണിയെ ദണ്ഡിക്കേണ്ടിവരും... തളയും വളയും കിലുക്കി കയ്യിൽ കളവേണുവുമായി... ഉണ്ണീ വാവാ നിനക്കു നിറയെ തൃക്കൈവെണ്ണ തരാം... അമ്മ തൃക്കൈവെണ്ണ തരാം..... ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില....ഈ കൃഷ്ണശില... എന്റെ ഗന്ധർവ്വൻ എനിയ്ക്കു നൽകിയൊരിന്ദുകല...ഇന്ദുകല.. കടുപ്പമുണ്ണീ നിൻ ലീലകൾതൻ പരാതി കേൾക്കുമ്പോൾ... ഗോപികൾ വഴക്കു കൂട്ടുമ്പോൾ... എനിയ്ക്കു കൃഷ്ണാ മനവും തനുവും തളർന്നു പോകുന്നു... കോപം തിളച്ചു പൊങ്ങുന്നു.... അടുത്തു വരൂ നീ ഉണ്ണീ...നീയൊന്നടുത്തു വന്നീടൂ... നീ തുടങ്ങുമിങ്ങനെ വികൃതികളിനിയും എനിയ്ക്കതറിയേണം... ഒന്നടുത്തു കാണേണം.... ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില....ഈ കൃഷ്ണശില... എന്റെ ഗന്ധർവ്വൻ എനിയ്ക്കു നൽകിയൊരിന്ദുകല...ഇന്ദുകല.. |
Other Songs in this movie
- Arariro En Janmasaabhalyam
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Pookkaalam Ithu Pookkaalam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Arayarayo Kingini Arayo
- Singer : P Susheela, Chorus, Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Jik Jik Theevandi
- Singer : P Jayachandran, Ambili | Lyrics : Mankombu Gopalakrishnan | Music : MS Viswanathan