

Arayarayo Kingini Arayo ...
Movie | Snehathinte Mukhangal (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | P Susheela, Chorus, Jolly Abraham |
Lyrics
Added by jayalakshmi.ravi@gmail.com on July 20, 2010 അരയരയോ കിങ്ങിണി അരയോ ആളായിരം പാടം നിറയോ (അരയരയോ.....) തേവി തിരുത്തേവി വായോ തേൻ ചോരും കളമിഴി ചൊരിയോ ഒരു പിടി ഞാറെടുത്തേ താരികന്താരോ താരികന്താരോ താരികന്താരോ ദൈവത്തെ കൈയ്യെടുത്തേ തരിതിനത്തോം തരിതിനത്തോം തരിതിനത്തോം കണ്ടം നടുക്ക് ചെന്നേ ആദിത്യൻ കതിരും കണ്ടേ ഞാറിട്ടു കൈവണങ്ങ്യേ നട്ടു വലം തിരിഞ്ഞേ താരികന്താരോ താരികന്താരോ താരികന്താരോ തരിതിനത്തോം തരിതിനത്തോം തരിതിനത്തോം അരയരയോ കിങ്ങിണി അരയോ ആളായിരം പാടം നിറയോ ഓഹോഹോഹോഹോ തനതന താനാനാരോ... പത്തുപറ പാടത്തിന്റെ തലപ്പുലയീ ചേറിൽ നൃത്തമാടി ഞാറുപാകും കരിങ്കുഴലീ (പത്തുപറ....) നാടും നഗരവും വീടും കഴിഞ്ഞീ പാടത്തു നിന്നെ ഞാൻ തേടിവന്നു മുണ്ടകക്കായലിലെ വയൽവരമ്പിൽ എന്നെയും കാത്തുനില്ക്കും തമ്പുരാനേ നമ്മുടെ മനസ്സിൽ നാമിട്ട ഞാറുകൾ നെല്ലോല പൊന്നോല പ്രായമായി താരികന്താരോ താരികന്താരോ താരികന്താരോ തരിതിനത്തോം തരിതിനത്തോം തരിതിനത്തോം (അരയരയോ.....) ---------------------------------- Added by jayalakshmi.ravi@gmail.com on July 20, 2010 Arayarayo kingini arayo aalaayiram paadam nirayo thevi thiruthevi vaayo then chorum kalamizhi choriyo oru pidi njaareduthe thaarikanthaaro thaarikanthaaro thaarikanthaaro daivathe kaiyyeduthe tharithinatthom tharithinatthom tharithinatthom kandam nadukku chenne aadithyan kathirum kande njaarittu kaivanangiye nattu valam thirinje thaarikanthaaro thaarikanthaaro thaarikanthaaro tharithinatthom tharithinatthom tharithinatthom arayarayo kingini arayo aalaayiram paadam nirayo ohohohoho thanathana thaanaaraaro... pathupara paadathinte thalappulayee cheril nruthamaadi njaanupaakum karinkuzhlee naadum nagaravum veedum kazhinjee paadathu ninne njaan thedivannu mundakakkaayalile vayalvarambil enneyum kaathunilkkum thamburaane nammude manassil naamitta njaarukal nellola ponnola praayamaayi thaarikanthaaro thaarikanthaaro thaarikanthaaro tharithinatthom tharithinatthom tharithinatthom (arayarayo.....) |
Other Songs in this movie
- Gangayil Theerthamaadiya
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Arariro En Janmasaabhalyam
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Pookkaalam Ithu Pookkaalam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Jik Jik Theevandi
- Singer : P Jayachandran, Ambili | Lyrics : Mankombu Gopalakrishnan | Music : MS Viswanathan