Jik Jik Theevandi ...
Movie | Snehathinte Mukhangal (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | P Jayachandran, Ambili |
Lyrics
Lyrics submitted by: Dr. Susie Pazhavarical Jik jik jik jik jik jik jik jik jik jik jik jik... theevandi Jik jik jik jik jik jik jik jik jik jik jik jik... theevandi pachavilakku thelichaaludane paayum pukavandi chuvappuvettam kandaaludane nilkkum railvandi (pachavilakku....) ithu mangalore madras madras mangalore mailvandi ithu mangalore madras madras mangalore mailvandi Ticket...Ticket...mmm...Ticket Please.... ammaykkaadyamorara ticket achanu pinnoru kaal ticket maamanu venam muzhu ticket enikku maathram free ticket ammaykkaadyamorara ticket achanu pinnoru kaal ticket maamanu venam muzhu ticket enikku maathram free ticket ithu mangalore madras madras mangalore mailvandi ithu mangalore madras madras mangalore mailvandi kozhikkode kozhikkode kozhikkode coffee chaaya kozhibiriyaani hindu express manorama kaumudi deepika maathrubhumi maathrubhumi tea sir tea tea odunna vandiyil odikkayariya omanavayarulla thirumenee pennungalkkaayulloru pettiyil pettennodikkeraamo ? (odunna vandiyil....) apaayam apaayam apaayam akaaraanamaayi changalavalichaal irunoottambathu pizha shiksha roopaa irunoottambathu pizha shiksha kaichoondikkaaraa kaichoondikkaaraa kaineetti enthe vazhimudakki ? nee kaineetti enthe vandi niruthi ? ethire varumoru passenger vandikku kuruke kudungiyoru kuzhiyaanaa purakottu nadakkunna kuzhiyaanaa Jik jik jik jik jik jik jik jik jik jik jik jik... theevandi Jik jik jik jik jik jik jik jik jik jik jik jik... theevandi ezhekaalinu varenda vandi enthe neram vaiki innenthe neram vaiki naadu chutti valanjum naattukaare chumannum nattellu thalarnnottu kidannu poyi aanakkutti aaru alsation pathinaaru manthrimaaraake ezhu cinemaakkaar noottezhu passenger thonnooru paassukaar munnooru ossukaro without ticket naanooru madras madras ithu madras | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് തീവണ്ടി ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് തീവണ്ടി പച്ചവിളക്കു തെളിച്ചാലുടനെ പായും പുകവണ്ടി ചുവപ്പുവെട്ടം കണ്ടാലുടനെ നില്ക്കും റയിൽവണ്ടി (പച്ചവിളക്കു...) ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി ടിക്കറ്റ് ...ടിക്കറ്റ് ..ഉം... ...ടിക്കറ്റ് പ്ളീസ് .... അമ്മയ്ക്കാദ്യമൊരര ടിക്കറ്റ് അച്ഛന് പിന്നൊരു കാൽ ടിക്കറ്റ് മാമന് വേണം മുഴു ടിക്കറ്റ് എനിക്ക് മാത്രം ഫ്രീ ടിക്കറ്റ് അമ്മയ്ക്കാദ്യമൊരര ടിക്കറ്റ് അച്ഛന് പിന്നൊരു കാൽ ടിക്കറ്റ് മാമന് വേണം മുഴു ടിക്കറ്റ് എനിക്ക് മാത്രം ഫ്രീ ടിക്കറ്റ് ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഫീ ചായ കോഴിബിരിയാണി ഹിന്ദു എക്സ്പ്രസ്സ് മനോരമ കൌമുദി ദീപിക മാതൃഭുമി മാതൃഭുമി.... ടീ സാർ ടീ ടീ ഓടുന്ന വണ്ടിയിൽ ഓടിക്കയറിയ ഓമനവയറുള്ള തിരുമേനീ പെണ്ണുങ്ങൾക്കായുള്ളൊരു പെട്ടിയിൽ പെട്ടെന്നോടിക്കേറാമോ ? (ഓടുന്ന വണ്ടിയിൽ....) അപായം അപായം അപായം അകാരാണമായി ചങ്ങലവലിച്ചാൽ ഇരുനൂറ്റമ്പതു പിഴ ശിക്ഷ രൂപാ ഇരുനൂറ്റമ്പതു പിഴ ശിക്ഷ കൈചൂണ്ടിക്കാരാ കൈചൂണ്ടിക്കാരാ കൈനീട്ടി എന്തേ വഴിമുടക്കീ ? നീ കൈനീട്ടി എന്തേ വണ്ടി നിറുത്തി ? എതിരെ വരുമൊരു പാസ്സഞ്ചർ വണ്ടീടെ കുറുകെ കുടുങ്ങിയൊരു കുഴിയാനാ പുറകോട്ടോടുന്ന കുഴിയാനാ ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് തീവണ്ടി ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് ജിക് തീവണ്ടി ഏഴേകാലിനു വരേണ്ട വണ്ടി എന്തേ നേരം വൈകി ഇന്നെന്തേ നേരം വൈകി നാട് ചുറ്റി വലഞ്ഞും നാട്ടുകാരെ ചുമന്നും നട്ടെല്ല് തളർന്നൊട്ടു കിടന്നു പോയി ആനക്കുട്ടി ആറ് അൾസേഷൻ പതിനാറ് മന്ത്രിമാരാകെ ഏഴ് സിനിമാക്കാർ നൂറ്റേഴ് പാസഞ്ചർ തൊണ്ണൂറ് പാസ്സുകാർ മുന്നൂറ് ഓസ്സുകാരോ വിത്തൗട്ട് ടിക്കറ്റ് നാനൂറ് മദ്രാസ് മദ്രാസ് ഇത് മദ്രാസ് |
Other Songs in this movie
- Gangayil Theerthamaadiya
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Arariro En Janmasaabhalyam
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Pookkaalam Ithu Pookkaalam
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Arayarayo Kingini Arayo
- Singer : P Susheela, Chorus, Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MS Viswanathan