

Maniveenayumaay ...
Movie | Black Belt (1978) |
Movie Director | Cross Belt Mani |
Lyrics | Bharanikkavu Sivakumar |
Music | Shyam |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on November 21, 2009 മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ... ഹൃദയം നീ തരൂ....നിൻ രാഗാർദ്രഭാവം എന്നെ ഉണർത്തിടട്ടേ.... മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ... വിടരും പൂവേ നിന്നുടെ നാണം തുളുമ്പും നാടൻ ചേലയുമായി... വിടരും പൂവേ നിന്നുടെ നാണം തുളുമ്പും നാടൻ ചേലയുമായി... തനിച്ചുവരൂ നിന്നെ ഞാൻ മാറോടു ചേർത്തു പുണർന്നിടാം.... മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ... യൌവ്വനദാഹം നിന്നുടെ ഉള്ളിൽ എഴുതും രേഖാചിത്രവുമായി യൌവ്വനദാഹം നിന്നുടെ ഉള്ളിൽ എഴുതും രേഖാചിത്രവുമായി അടുത്തുവരൂ നിന്നെ ഞാൻ ആലോലമാട്ടി ഉറക്കീടാം.... മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ... മന്മഥരാഗം നിന്റെ ഞരമ്പിൽ നിറയ്ക്കും ലീലാലഹരിയുമായി പടർന്നു കേറും നിന്നെ ഞാൻ അലിംഗനത്താൽ മയക്കീടാം.... മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ... ഹൃദയം നീ തരൂ....നിൻ രാഗാർദ്രഭാവം എന്നെ ഉണർത്തിടട്ടേ.... മണിവീണയുമായ് മധുഗാനവുമായ് എന്റെ സുസ്മിത നീയെന്നരികിൽ വരൂ... ---------------------------------- Added by jayalakshmi.ravi@gmail.com on November 21, 2009 Maniveenayumaay madhugaanavumaay ente susmitha neeyennarikil varoo hrudaym nee tharoo.....nin raagaadrambhaavam enne unarthitatte maniveenayumaay madhugaanavumaay ente susmitha neeyennarikil varoo.... vitarum poove ninnute naanam thulumbum naatan chelayumaayi vitarum poove ninnute naanam thulumbum naatan chelayumaayi thanichuvaroo ninne njaan maarotu cherthu punarnnitaam.... maniveenayumaay madhugaanavumaay ente susmitha neeyennarikil varoo... youvvanadaaham ninnude ullil ezhuthum rekhaachithravumaayi youvvanadaaham ninnude ullil ezhuthum rekhaachithravumaayi atuthuvaroo ninne njaan alolamaatti urakkeetaam.... maniveenayumaay madhugaanavumaay ente susmitha neeyennarikil varoo... manmadharaagam ninte njarambil niraykkum leelaalahariyumaayi patarnnu kerum ninne njaan aalinganathaal mayakkeetaam... maniveenayumaay madhugaanavumaay ente susmitha neeyennarikil varu hrudaym nee tharoo...nin raagaadrambhaavam enne unarthitatte.... maniveenayumaay madhuganavumaay ente susmitha neeyennarikil varu..... |
Other Songs in this movie
- Maamala Vazhum
- Singer : S Janaki, Vani Jairam, Chorus | Lyrics : Bharanikkavu Sivakumar | Music : Shyam
- Sringaaram
- Singer : P Jayachandran, Chorus | Lyrics : Bharanikkavu Sivakumar | Music : Shyam
- Maanodunna
- Singer : P Jayachandran, Vani Jairam | Lyrics : Bharanikkavu Sivakumar | Music : Shyam