

Maanodunna ...
Movie | Black Belt (1978) |
Movie Director | Cross Belt Mani |
Lyrics | Bharanikkavu Sivakumar |
Music | Shyam |
Singers | P Jayachandran, Vani Jairam |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Sreedevi Pillai maanodunna maamalayil penne kanne vaa thenodunna ponmalayil vanne ninne po chaanchaadi vannu aadivannu paadivaa penne poochoodi vannu thekku pampara theril vaa kanne kaattu thedivannallo njaattuvelayaanallo aattunottirunnallo pootha poovuthirnnallo poovan thumbi pookkulathumbi ponnonamalle megham maranju maanam thelinju poovili innalle pootheril vannananja pennoruthikkaay poomaala vaangi thaali vaangi kolusumundaakki oho choolamadichu aaha thaalamadichu thannaanam paadi thaalathil paadi munnottu poyidaam kannaaram pothivanna kanmanikkaayi poonchela vaangi valakal vaangi thalayumundaakki oho mohamunarnnu aaha daahamunarnnu thappu kotti thakilukotti thaalamaadidaam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനോടുന്ന മാമലയില്‍ പെണ്ണേ കണ്ണേ വാ തേനോടുന്ന പൊന്മലയില്‍ വന്നേ നിന്നേ പോ ചാഞ്ചാടിവന്നു ആടിവന്നു പാടിവാ പെണ്ണേ പൂചൂടിവന്നു തേക്കുപമ്പരത്തേരില്‍ വാ കണ്ണേ കാറ്റു തേടിവന്നല്ലോ ഞാറ്റുവേലയാണല്ലോ ആറ്റുനോറ്റിരുന്നല്ലോ പൂത്ത പൂവുതിര്‍ന്നല്ലോ പൂവന്‍ തുമ്പി പൂക്കുലത്തുമ്പി പൊന്നോണമല്ലേ മേഘം മറഞ്ഞു മാനം തെളിഞ്ഞു പൂവിളിയിന്നല്ലേ പൂത്തേരില്‍ വന്നണഞ്ഞ പെണ്ണൊരുത്തിക്കായ് പൂമാലവാങ്ങി താലിവാങ്ങി കൊലുസുമുണ്ടാക്കി ഓഹോ ചൂളമടിച്ചു ആഹാ താളമടിച്ചു തന്നാനം പാടി താളത്തില്‍ പാടി മുന്നോട്ടു പോയിടാം കണ്ണാരം പൊത്തിവന്ന കണ്മണിക്കായി പൂഞ്ചേല വാങ്ങി വളകള്‍ വാങ്ങി തളയുമുണ്ടാക്കി ഓഹോ മോഹമുണര്‍ന്നു ആഹാ ദാഹമുണര്‍ന്നു തപ്പുകൊട്ടി തകിലുകൊട്ടി താളമാടിടാം |
Other Songs in this movie
- Maniveenayumaay
- Singer : P Jayachandran | Lyrics : Bharanikkavu Sivakumar | Music : Shyam
- Maamala Vazhum
- Singer : S Janaki, Vani Jairam, Chorus | Lyrics : Bharanikkavu Sivakumar | Music : Shyam
- Sringaaram
- Singer : P Jayachandran, Chorus | Lyrics : Bharanikkavu Sivakumar | Music : Shyam