

Sringaaram ...
Movie | Black Belt (1978) |
Movie Director | Cross Belt Mani |
Lyrics | Bharanikkavu Sivakumar |
Music | Shyam |
Singers | P Jayachandran, Chorus |
Lyrics
Added by devi pillai on October 3, 2009 sringaram kulircharthidum sangeetham malarthoovidum madayamam rathiyamam pushpagandhi lajja kondu kanya pole irul neenkki vilakkenthum manjareelaharipole poonilaappakshi padumoru pattay pathire nee vannumunniloru koottay tharichuninnidum thudutha ninmeni ellarumellarum kandotte hridayathin mizhikal thurannalo kanam velicham peelikal vidarthunna theeram majnudukkum rajani mathraraga dhamani tharichuninnidum thudutha ninmeni ellarumellarum kandotte pulakathin poovukal vidartheedum ravil chullikal kootti theekayana pooram kidukidukkum rajani kilunnu sisira yuvathi tharichuninnidum thudutha ninmeni ellarumellarum kandotte ---------------------------------- Added by devi pillai on October 3, 2009 ശൃംഗാരം കുളിര്‍ചാര്‍ത്തിടും സംഗീതം മലര്‍തൂവിടും മദയാമം രതിയാമം പുഷ്പഗന്ധി ലജ്ജകൊണ്ടു കന്യപോലെ ഇരുള്‍നീക്കി വിളക്കേന്തും മഞ്ജരീലഹരിപോലെ പൂനിലാപ്പക്ഷി പാടുമൊരുപാട്ടായ് പാതിരേ നീ വന്നുമുന്നിലൊരു കൂട്ടായ് തരിച്ചുനിന്നിടും തുടുത്തനിന്മേനി എല്ലാരുമെല്ലാരും കണ്ടോട്ടെ ഹൃദയത്തിന്‍ മിഴികള്‍ തുറന്നാലോ കാണാം വെളിച്ചം പീലികാള്‍ വിടര്‍ത്തുന്ന തീരം മഞ്ഞുടുക്കും രജനി മന്ത്രരാഗധമനി തരിച്ചുനിന്നിടും തുടുത്തനിന്മേനി എല്ലാരുമെല്ലാരും കണ്ടോട്ടെ പുളകത്തിന്‍ പൂവുകള്‍ വിടര്‍ത്തീടും രാവില്‍ ചുള്ളികള്‍ കൂട്ടി തീകായന പൂരം കിടുകിടുക്കും രജനി കിളുന്നു ശിശിര യുവതി തരിച്ചുനിന്നിടും തുടുത്തനിന്മേനി എല്ലാരുമെല്ലാരും കണ്ടോട്ടെ |
Other Songs in this movie
- Maniveenayumaay
- Singer : P Jayachandran | Lyrics : Bharanikkavu Sivakumar | Music : Shyam
- Maamala Vazhum
- Singer : S Janaki, Vani Jairam, Chorus | Lyrics : Bharanikkavu Sivakumar | Music : Shyam
- Maanodunna
- Singer : P Jayachandran, Vani Jairam | Lyrics : Bharanikkavu Sivakumar | Music : Shyam