View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയോ ഞാനോ ...

ചിത്രംവ്യാമോഹം (1978)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഡോ പവിത്രന്‍
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ

വരികള്‍

Added by devi pillai on November 4, 2008neeyo njaano njano neeyo
aadyam aadyam premichatharaare...
parayoo nee parayoo nee

ethoyugam erum radham
edan poonkavananjoru neram
aaro.. kanikandathaaro..
moham kondatharo papam cheythatharo aaro....
(neeyo njaano..)

vrindavanam pullankuzhal vili kettu mayangunna neram
aro swapnam kandatahro moham kondatharo nritham cheythatharo
aaro....
(neeyo njaano..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

നീയോ ഞാനോ ഞാനോ നീയോ
ആദ്യം ആദ്യം പ്രേമിച്ചതാരാരേ
പറയൂ നീ പറയൂ

ഏതോ യുഗം ഏറും രഥം
ഏദന്‍ പൂങ്കാവണഞ്ഞൊരു നേരം (2)
ആരോ കണികണ്ടതാരോ
മോഹം കൊണ്ടതാരോ
പാപം ചെയ്തതാരോ
ആരോ ആരോ
(നീയോ ഞാനോ ....)

വൃന്ദാവനം പുല്ലാങ്കുഴല്‍വിളി കേട്ടുമയങ്ങുന്ന നേരം
ആരോ സ്വപ്നം കണ്ടതാരോ
മോഹം കൊണ്ടതാരോ
നൃത്തം ചെയ്തതാരോ
ആരോ ആരോ
(നീയോ ഞാനോ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവാടികലില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : ഇളയരാജ
ഓരോ പൂവും വിരിയും പുലരി പൊന്‍
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : ഡോ പവിത്രന്‍   |   സംഗീതം : ഇളയരാജ
പൂവാടികളിൽ
ആലാപനം : എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : ഇളയരാജ