രഘുവംശ രാജ ...
ചിത്രം | രഘുവംശം (1978) |
ചലച്ചിത്ര സംവിധാനം | അടൂര്‍ ഭാസി |
ഗാനരചന | അന്‍വര്‍ സുബൈര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on January 27, 2011 ഓം സാമ്രാജ്യം ഭോജ്യം സ്വാ രാജ്യം വൈ രാജ്യം പാരമേഷ്ട്യമ്രാജ്യം മഹാരാജ്യമാധിപത്യം ആ...ആ... രഘുവംശരാജ പരമ്പരയ്ക്കഭിമാനം രഘുരാമകുമാരന്റെ പട്ടാഭിഷേകം (രഘുവംശരാജ....) രാജാധിരാജൻ ദശരഥതാതന്റെ രാജധാനിയിൽ ഇന്നു പുളകാഭിഷേകം പുളകാഭിഷേകം രഘുപതി രാഘവ രാജാറാം പതീതപാവന സീതാറാം (രഘുപതി രാഘവ.......) - 2 താകു തക തരിതാ തദ്ദനാ തകിട - 2 തനതാ തജനു താം തധിം തരികിട താ - 3 കണ്മൂ കണ്ണിനു കർപ്പൂരമാകും കലിയുഗരാമനിന്നു പൂർണ്ണകുംഭാഭിഷേകം ഒളിതൂകുമോമനപ്പുത്രന്റെ രൂപം ഒന്നല്ലൊയിരം തവണ കാൺകെ മിഴികൾ നിറഞ്ഞു തുളുമ്പുന്നു താതന്റെ ആനന്ദക്കണ്ണീർകൊണ്ടഭിഷേകം മകുടം താങ്ങുന്ന നെറുകത്തടത്തിൽ മതിവരെ ചുംബിച്ചു സാർവ്വഭൌമൻ മറ്റൊരു സൂര്യനായ് മിന്നിത്തിളങ്ങുന്ന മകനെ പുണർന്നു വാൽസല്യ പ്രഹർഷാഭിഷേകം രഘുപതി രാഘവ രാജാറാം പതീതപാവന സീതാറാം ---------------------------------- Added by jayalakshmi.ravi@gmail.com on January 27, 2011 Om samraajyam bhojyam swaa raajyam vai raajyam paaramestyamraajyam maharaajyamaadhipathyam aa...aa... Raghuvamsha raajaparamparaykkabhimaanam raghuraamakumaarante pattaabhishekam (raghuvamsha....) raajaadhiraajan dasharadhathaathante raajadhaaniyil innu pulakaabhishekam pulakaabhishekam raghupathi raaghava raajaaraam patheethapaavana seethaaraam (raghupathi raaghava.......) - 2 thaaku thaka tharithaam thaddana thakida - 2 thakida thanathaa thajanu thaam thadhim tharikida tha - 3 kanmoo kanninu karppooramaakum kaliyugaraamaninnu poornankumbhaabhishekam olithookumomanapputhrante roopam onnalloraayiram thavana kaanke mizhikal niranju thulumbunnu thaathante aanandakkanneerkondabhishekam makudam thaangunna nerukathadathil mathivare chumbichu saarvvabhouman mattoru sooryanaay minnithilangunna makane punarnnu vaalsalya praharshaabhishekam raghupathi raaghava raajaaraam patheethapaavana seethaaraam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വീണ വായിക്കും
- ആലാപനം : എസ് ജാനകി, ഇടവാ ബഷീർ | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- കണ്ണിന്റെ മണിപോല്‍
- ആലാപനം : പി സുശീല | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- പുതിയൊരു പുലരി
- ആലാപനം : അമ്പിളി, കോറസ് | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- ചോര തിളയ്ക്കും കാലം
- ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടൊരു കാട്ടില്‍
- ആലാപനം : ലത രാജു | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍