പുതിയൊരു പുലരി ...
ചിത്രം | രഘുവംശം (1978) |
ചലച്ചിത്ര സംവിധാനം | അടൂര്‍ ഭാസി |
ഗാനരചന | അന്‍വര്‍ സുബൈര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | അമ്പിളി, കോറസ് |
വരികള്‍
Added by devi pillai on December 18, 2010 Puthiyoru pulari vidanrnnu mannil Puthiyoru gaanamuyarnnozhuki Innallo innalo vinninte naadhanee- Mannil pirannoru mangala sudinam Pirannoru mangala sudinam Aha haa aha haa ahaa haa ahha haaa Manninte shaapam akattidaanaayi Daivam than soonuve nalkiyallo Bethlehamiloru goshaala thannil than Jaathanayi vaanidunnu [Puthiyoru.. Vaanavar paadunna navya gaanam Maanavaronnayi paadidatte Athyunnathangalil sthothram maheshanu Paaril shaanthi maanavarkku Added by devi pillai on December 18, 2010 പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍ പുതിയൊരു ഗാനവുമുയര്‍ന്നൊഴുകി ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണില്‍പ്പിറന്നൊരു മംഗളസുദിനം ആഹാ..... ആഹാ...... മണ്ണിന്റെ ശാപം അകറ്റിടാനായി ദൈവം തന്‍ സൂനുവെ നല്‍കിയല്ലോ ബെത്‌ലെഹേമിലൊരു ഗോശാല തന്നില്‍ താന്‍ ജാതനായി വാണിടുന്നു വാനവര്‍ പാടുന്ന നവ്യഗാനം മാനവരൊന്നായി പാടിടട്ടെ അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശനു പാരില്‍ ശാന്തി മാനവര്‍ക്ക് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രഘുവംശ രാജ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- വീണ വായിക്കും
- ആലാപനം : എസ് ജാനകി, ഇടവാ ബഷീർ | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- കണ്ണിന്റെ മണിപോല്‍
- ആലാപനം : പി സുശീല | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- ചോര തിളയ്ക്കും കാലം
- ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടൊരു കാട്ടില്‍
- ആലാപനം : ലത രാജു | രചന : അന്‍വര്‍ സുബൈര്‍ | സംഗീതം : എ ടി ഉമ്മര്‍