View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടൊരു കാട്ടില്‍ ...

ചിത്രംരഘുവംശം (1978)
ചലച്ചിത്ര സംവിധാനംഅടൂര്‍ ഭാസി
ഗാനരചനഅന്‍വര്‍ സുബൈര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംലത രാജു

വരികള്‍

Added by devi pillai on February 25, 2011

പണ്ടൊരുകാട്ടിലൊരരയന്നത്തിന്
കുഞ്ഞുവിരിയിക്കാന്‍ മോഹം
പൊരുന്നയിരിക്കാതെങ്ങിനെ വിരിയും?
അവളുടെ മുട്ടകള്‍ പാഴാകും....

കരകരശബ്ദം കേട്ടു കാട്ടില്‍
തിരിഞ്ഞുനോക്കി അരയന്നം
കൊക്കരകൊക്കര കൂകിക്കൊണ്ടൊരു
കോഴിവരുന്നു ചികയാനായ്

തിരിച്ചുതരേണം മുട്ടകളെന്റെ
വംശം നശിച്ചുപോയാലോ
കുഞ്ഞുവിരിഞ്ഞാല്‍ നിനക്കുവളര്‍ത്താം
അകലെ നോക്കിഞാന്‍ നിന്നോളാം

അന്നപ്പെണ്ണിന്‍ ഹൃദയം കണ്ടു
കണ്ണുനിറഞ്ഞു കോഴിവിതുമ്പി
തപസ്സിരുന്നാ തള്ളക്കോഴി
കൊത്തിവിരിച്ചു കുഞ്ഞുങ്ങളേ
തേനും നല്‍കി തിനനല്‍കി
വളര്‍ത്തിയമ്മ കുഞ്ഞുങ്ങളെ


----------------------------------

Added by devi pillai on February 25, 2011

pandoru kaattilorarayannathinu
kunju viriyikkaan moham
porunnayirikkaathengine viriyum?
avalude muttakal paazhaakum...

karakara shabdam kettu kaattil
thirinju nokki arayannam
kokkara kokkara kookikkondoru
kozhi varunnu chikayaanaay

thirichutharenam muttakalente
vamsham nashichu poyaalo
kunjuvirinjaal ninakku valarthaam
akale nokki njan ninnolaam

annappennin hridayam kandu
kannuniranju kozhi vithumbi
thapassirunna thallakkozhi
kothivirichu kunjungale
thenum nalki thinanalki
valarthiyamma kunjungale


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഘുവംശ രാജ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
വീണ വായിക്കും
ആലാപനം : എസ് ജാനകി, ഇടവാ ബഷീർ   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണിന്റെ മണിപോല്‍
ആലാപനം : പി സുശീല   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
പുതിയൊരു പുലരി
ആലാപനം : അമ്പിളി, കോറസ്‌   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍
ചോര തിളയ്ക്കും കാലം
ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എ ടി ഉമ്മര്‍