View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സോമരസ ശാലകൾ ...

ചിത്രംഇതാണെന്റെ വഴി (1978)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Somarasashaalakal kaamarathiraanikal
somarasashaalakal..haha..ic.... kaamarathiraanikal....acchaa...
engumaananda gaanaamrutham
pongumunmaada raagolsavam
(somarasashaalakal.....)
somarasashaalakal kaamarathiraanikal...

manmadhante poomancham pooviricha mancham
chanchalaakshee nin nenchil nee viricha mancham
(manmadhante.....)
lalalala...ahahahaha....
lalalala...ahahahaha....

somarasashaalakal kaamarathiraanikal
engumaananda gaanaamrutham
pongumunmaada raagolsavam
somarasashaalakal kaamarathiraanikal...

ee virinja maaril njaan romaharshamaakum
ee niranja meyyil veenidrajaalamaatum....
lalalala...lalalala...
lalalala...ahahahaha....

somarasashaalakal kaamarathiraanikal...acchaa...
engumaananda gaanaamrutham
pongumunmaada raagolsavam
somarasashaalakal kaamarathiraanikal... 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

സോമരസശാലകള്‍...
കാമരതിറാണികള്‍...
എങ്ങുമാനന്ദ ഗാനാമൃതം
പൊങ്ങുമുന്മാദ രാഗോത്സവം

മന്മഥന്റെ പൂമഞ്ചം
പൂവിരിച്ച മഞ്ചം
ചഞ്ചലാക്ഷി നിൻ നെഞ്ചില്‍
നീ വിരിച്ച മഞ്ചം...

ഈ വിരിഞ്ഞ മാറില്‍ - ഞാന്‍
രോമഹര്‍ഷമാകും
ഈ നിറഞ്ഞ മെയ്യില്‍ - വീ-
ണിന്ദ്രജാലമാടും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിദീപ നാളം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മേലേ നീലാകാശം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
സദാചാരം സദാചാരം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌