View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മോഹങ്ങൾ മദാലസം ...

ചിത്രംമുക്കുവനെ സ്നേഹിച്ച ഭൂതം (1978)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഅന്‍വര്‍ സുബൈര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on February 16, 2010

ബിസ്മി വാ ഇസ്മി യാ ഖുദാ ഖുദറത്ത് ഹോ
മോഹങ്ങള്‍ മദാലസം സ്വപ്നങ്ങള്‍ മനോഹരം
മനസ്സിലെ മധുമതി നിറഞ്ഞു സിരകളില്‍
ഞാനും നീയും മിന്നിത്തെളിഞ്ഞു സ്മരണയില്‍
ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുവാന്‍ പോരൂ നീ
(മോഹങ്ങള്‍ മദാലസം.....)

ലലലല...ലലലല...
കാറ്റില്‍ ഉലയും പനിനീര്‍മുകുളം കണ്മണീ ഓര്‍മ്മിക്കുന്നു
കടാക്ഷമുനയുടെ സുഖമുള്ള നൊമ്പരം കാമിനീ അറിയുന്നു
തുടര്‍ന്നു രാഗവിലാസം ഉണര്‍ന്നു രാസവികാരം
രുരുരുരു...രുരുരുരു....
(മോഹങ്ങള്‍ മദാലസം.....)

ലലലല...ലലലല.....
മറവി മനുഷ്യനനുഗ്രഹമാകാം മരിച്ചാലും മറക്കില്ല നിന്നെ
ഹൃദയത്തിലൊതുങ്ങും ചന്ദനശില്പമേ സര്‍വ്വസ്വമല്ലോ നീ
തുടര്‍ന്നു രാഗവിലാസം ഉണര്‍ന്നു രാസവികാരം
രുരുരുരു...രുരുരുരു....
(മോഹങ്ങള്‍ മദാലസം.....) 

----------------------------------

Added by jayalakshmi.ravi@gmail.com on February 16, 2010

Bismi vaa ismi yaa khudaa khudrath ho
Mohangal madaalasam swapnangal manoharam
manassile madhumathi niranju sirakalil
njaanum neeyum minnithelinju smaranayil
bhoomiyil swarggangal theerkkuvaan poroo
(mohangal madaalasam.....)

lalala...lalala.....
kaattil ulayum panineermukulam kanmanee ormikkunnu
kataakshamunayute sukhamulla nombaram kaaminee ariyunnu
thutarnnoo raagavilaasam unarnnoo raasavikaaram
rururu...rururu...rururu....
(mohangal madaalasam.....)

lalala...lalala.....
maravi manushyananugrahamaakaam marichaalum marakkilla ninne
hrudayathilothungum chandanashilpame sarvvaswamallo nee
thutarnnoo raagavilaasam unarnnoo raasavikaaram
rururu...rururu...rururu....
(mohangal madaalasam.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആഴിത്തിരമാലകൾ
ആലാപനം : വാണി ജയറാം, കോറസ്‌, ഇടവാ ബഷീർ   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : കെ ജെ ജോയ്‌
അറബിക്കടലും അഷ്ടമുടി
ആലാപനം : പി ജയചന്ദ്രൻ   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : കെ ജെ ജോയ്‌
മുല്ലപ്പൂമണമോ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : കെ ജെ ജോയ്‌