

Moham Mukhapadamaninju ...
Movie | Aarum Anyaralla (1978) |
Movie Director | Jeasy |
Lyrics | Sathyan Anthikkad |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by Susie on September 18, 2009 മോഹം മുഖപടമണിഞ്ഞു മൗനം തേങ്ങിക്കരഞ്ഞു ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി ആരും അന്യരല്ല ആരും അന്യരല്ല നിഴൽ വീണുറങ്ങുമീ വഴിയമ്പലത്തിൽ നിന്നെ ഞാനിന്നു കണ്ടു ഞാൻ നിന്റെ മൃദു സ്വരം കേട്ടു എന്റെ പ്രതിച്ഛായയല്ലേ നീ എന്റെ പ്രതി സ്വരമല്ലേ ആരും അന്യരല്ല നമ്മളാരും അന്യരല്ല എനിയ്ക്കായ് മാത്രമീ സൂര്യുനുദിക്കില്ല എനിയ്ക്കായ് അമ്പിളി ഉണരില്ല - എങ്ങും എനിയ്ക്കായ് പൂക്കൾ വിടരില്ല എന്നാത്മ സംഗീതമല്ലേ നീ എന്റെ പ്രതിരൂപമല്ലേ ആരും അന്യരല്ല നമ്മളാരും അന്യരല്ല (മോഹം മുഖപടം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 7, 2011 Moham mukhapadamaninju mounam thengikkaranju innente nomparam ennodu cholli aarum anyaralla aarum anyaralla Nizhal veenurangumee vazhiyampalathil ninne njaaninnu kandu njaan ninte mruduswaram kettu ente prathichaayayalle nee ente prathi swaramalle aarum anyaralla nammalaarum anyaralla Enikkaay maathramee sooryanudikkilla enikkaay ambili unarilla engum enikkaay pookkal vidarilla ennaathma samgeethamalle nee ente prathiroopamalle aarum anyaralla nammalaarum anyaralla (Moham mukha...) |
Other Songs in this movie
- Thulasi Pookkum
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MK Arjunan
- Madhura Youvana Lahari
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : MK Arjunan
- Ilaveyil Thalayilu Kinnaaram
- Singer : P Jayachandran, CO Anto | Lyrics : Sathyan Anthikkad | Music : MK Arjunan