

Thulasi Pookkum ...
Movie | Aarum Anyaralla (1978) |
Movie Director | Jeasy |
Lyrics | Sathyan Anthikkad |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on November 22, 2009 തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ..... കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ.... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ...ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ... നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ... മയക്കുമോ...മയക്കുമോ..... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... എന്റെ സ്വപ്നസരോവരത്തിലൊരോളമായ് നീ ഉണരുമോ... നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ... പൂ വിടരുമോ....പൂ വിടരുമോ...... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... ഉം...ഉം....ഉം... ---------------------------------- Added by jayalakshmi.ravi@gmail.com on November 22, 2009 Thulasipookkum kaattile thoomanju peyyum malayile.... kulirumaay varum thennale..... kulirumaay varum thennale ennarikilalpamirikkumo...... thulasipookkum kaattile thoomanju peyyum malayile.... ente nenchile mohamoru cherugaanamaay nee paatumo...o..o..o..o... ente nenchile mohamoru cherugaanamaay nee paatumo.... ninte raagasudhaarasathilen omalaale mayakkumo.... mayakkumo....mayakkumo..... thulasipookkum kaattile thoomanju peyyum malayile.... ente swapnasarovarathilorolamaay nee unarumo.... ninte kaiviral thazhukumoru navakamalamaayival vitarumo... poo vitarumo...poo vitarumo....... thulasipookkum kaattile thoomanju peyyum malayile.... um..um..um... |
Other Songs in this movie
- Moham Mukhapadamaninju
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MK Arjunan
- Madhura Youvana Lahari
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : MK Arjunan
- Ilaveyil Thalayilu Kinnaaram
- Singer : P Jayachandran, CO Anto | Lyrics : Sathyan Anthikkad | Music : MK Arjunan