

Madhura Youvana Lahari ...
Movie | Aarum Anyaralla (1978) |
Movie Director | Jeasy |
Lyrics | Sathyan Anthikkad |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by devi pillai on July 10, 2008 ആ.......ഓ.......ആ.... മധുരയൌവന ലഹരിയെന്നുടെ മദഭരലയമിഴിയിണയിലെഴുതി താരുണ്യ സ്വപ്നത്തിന്‍ കാവ്യം നീ പോവതെന്തേ നിലാവിന്റെ മുത്തേ ഈ രാവില്‍ ഞാനല്ലേ റാണീ ആ.....ഹാ..... (മധുരയൌവന) പാലപ്പൂ മണവും കൊണ്ടോടിവരും കാറ്റേ നീ എന്മേനിയില്‍കുളിരലകള്‍ ചൊരിയൂ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു എന്‍ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു ഇന്നെന്റെ ഗാന്ധര്‍വ കല്യാണം ഓഹോ കല്ല്യാണം ഓഹൊ...ആ...... (മധുരയൌവന) ഇല്ലിമുളം കാടുകളില്‍ സംഗീതം പാടുന്ന കുയിലേ നീ കുരവയിടാന്‍ വായോ എന്‍ തമ്പുരാന്‍ വന്നു പൂമ്പുളകങ്ങള്‍ തന്നൂ(2) ഇന്നെന്റെ ഇടനെഞ്ചില്‍ തേരോട്ടം ഹാ..തേരോട്ടം ഒഹോ...ആ...... (മധുരയൌവന) ---------------------------------- Added by Susie on September 17, 2009 madhura youvana lahariyennude madabharalaya mizhiyinayilezhuthi thaarunya swapnathin kavyam nee povathenthe nilaavinte muthe ee raavil njaanalle rani Aa.. (madhura) paalappoo manavum kondodivarum katte nee enmeniyil kuliralakal choriyoo thaaramban vannu pon thaalippoo thannu - en thaaramban vannu pon thalippoo thannu innente gaandharva kalyaanam Oho kalyaana Aa.. (madhura) illimulam kaadukalil sangeetham paadunna kuyile nee kuravayidaan vaayo en thamburaan vannu poompulakangal thannu ennente edanenchil therottam ha...therottam Aa... (madhura) |
Other Songs in this movie
- Moham Mukhapadamaninju
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MK Arjunan
- Thulasi Pookkum
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MK Arjunan
- Ilaveyil Thalayilu Kinnaaram
- Singer : P Jayachandran, CO Anto | Lyrics : Sathyan Anthikkad | Music : MK Arjunan