തുളസി പൂക്കും ...
ചിത്രം | ആരും അന്ന്യരല്ല (1978) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | സത്യന്‍ അന്തിക്കാട് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 22, 2009 തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ കുളിരുമായ് വരും തെന്നലേ..... കുളിരുമായ് വരും തെന്നലേ എന്നരികിലല്പമിരിക്കുമോ.... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ...ഓ..ഓ..ഓ...ഓ... എന്റെ നെഞ്ചിലെ മോഹമൊരു ചെറുഗാനമായ് നീ പാടുമോ... നിന്റെ രാഗസുധാരസത്തിലെൻ ഓമലാളെ മയക്കുമോ... മയക്കുമോ...മയക്കുമോ..... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... എന്റെ സ്വപ്നസരോവരത്തിലൊരോളമായ് നീ ഉണരുമോ... നിന്റെ കൈവിരൽ തഴുകുമൊരു നവകമലമായിവൾ വിടരുമോ... പൂ വിടരുമോ....പൂ വിടരുമോ...... തുളസിപ്പൂക്കും കാട്ടിലെ തൂമഞ്ഞുപെയ്യും മലയിലെ.... ഉം...ഉം....ഉം... ---------------------------------- Added by jayalakshmi.ravi@gmail.com on November 22, 2009 Thulasipookkum kaattile thoomanju peyyum malayile.... kulirumaay varum thennale..... kulirumaay varum thennale ennarikilalpamirikkumo...... thulasipookkum kaattile thoomanju peyyum malayile.... ente nenchile mohamoru cherugaanamaay nee paatumo...o..o..o..o... ente nenchile mohamoru cherugaanamaay nee paatumo.... ninte raagasudhaarasathilen omalaale mayakkumo.... mayakkumo....mayakkumo..... thulasipookkum kaattile thoomanju peyyum malayile.... ente swapnasarovarathilorolamaay nee unarumo.... ninte kaiviral thazhukumoru navakamalamaayival vitarumo... poo vitarumo...poo vitarumo....... thulasipookkum kaattile thoomanju peyyum malayile.... um..um..um... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മോഹം മുഖപടമണിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മധുര യൗവന ലഹരി
- ആലാപനം : വാണി ജയറാം | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഇളവെയിൽ തലയിലു് കിന്നാരം
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : എം കെ അര്‍ജ്ജുനന്‍