ദേവീ ഭഗവതീ ...
ചിത്രം | മണ്ണ് (1978) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഡോ പവിത്രന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി സുശീല, കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ് |
വരികള്‍
Lyrics submitted by: Sreedevi Pillai Devi bhagavathi.. maayaroopini sharanam thavacharanam tharanam thaaye abhayam... tharanam thaaye abhayam manassin kumbilil oru neythiriyumay irulil thedunnu amme nin paadam amme nin paadam arivin naalamaay porulin saaramaay akame theliyenam amme nin roopam amme nin roopam durgge akhilandeshwari rudre mahisha marddini bhadhre bhajikkunnuu amme nin naamam amme nin naamam | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ദേവീ ഭഗവതീ മായാരൂപിണീ ശരണം തവ ചരണം തരണം തായേ അഭയം തരണം തായേ അഭയം (ദേവീ.....) മനസ്സിൻ കുമ്പിളിൽ ഒരു നെയ്ത്തിരിയുമായ് ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം അമ്മേ നിൻ പാദം (ദേവീ....) അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2) അകമേ തെളിയേണം അമ്മേ നിൻ രൂപം അമ്മേ നിൻ രൂപം (ദേവീ...) ദുർഗ്ഗേ അഖിലാണ്ഡേശ്വരീ രുദ്രേ മഹിഷമർദ്ദിനീ ഭദ്രേ ഭജിക്കുന്നു അമ്മേ നിൻ നാമം അമ്മേ നിൻ നാമം (ദേവീ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അകലങ്ങളിലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- എവിടെയോ തകരാറ്
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍
- കുന്നിൻ മേലൊരു
- ആലാപനം : പി സുശീല | രചന : ഡോ പവിത്രന് | സംഗീതം : എ ടി ഉമ്മര്‍