

Urakku Paattin ...
Movie | Anubhoothikalude Nimisham (1978) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by devi pillai on November 15, 2009 corrected by jayalakshmi.ravi on May 29, 2010 ഉം...ഉം.... ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍ ഉറങ്ങും കാമുകി രജനീഗന്ധി ഉറക്കും കാമുകന്‍ പൌര്‍ണ്ണമി ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍ ഓമനപ്പൂന്തെന്നല്‍ ധനുമാസക്കുളിരിലെന്‍ ജാലകത്തിരശ്ശീല ഇളംകാറ്റിന്‍ കലികണ്ടു തലയുയര്‍ത്തീ മമകേളീശയനത്തിന്‍ നിഴലിലെ പൂവള്ളി ഒരുപുത്തന്‍ പൂവിടര്‍ത്തി മണം പരത്തി ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍ ഓമനപ്പൂന്തെന്നല്‍ അനുരാഗവിരല്‍ കൊണ്ടീ മലര്‍നുള്ളിയെടുത്തെന്റെ ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കില്‍ ഒരുവരം നേടിയെങ്കില്‍ വിടരുമെന്‍ സ്വപ്നമാകെ ഉറക്കുപാട്ടായതിനെ തഴുകിയെങ്കില്‍!! (ഉറക്കുപാട്ടിന്നുടുക്കുകൊട്ടി....) ---------------------------------- Added by samshayalu on November 2, 2009 corrected by jayalakshmi.ravi on May 29, 2010 Um...um.... Urakkupaattinnudukku kotti omanappoonthennal urangum kaamuki rajaneegandhi urakkum kaamukan pournami urakkupaattinnudukku kotti omanappoonthennal... omanappoonthennal... dhanumasakkulirilen jaalakathirassheela ilamkaattin kalikandu thalayuyarthee mama keleeshayanathin nizhalile poovalli oru puthan poovidarthi manamparathi! urakkupaattinnudukku kotti omanappoonthennal.... omanappoonthennal.... anuragaviralkondee malarnulliyeduthente hrudhayappooppaalika njanorukkiyenkil oru varam nediyenkil vidarumen swapnamake urakkupaattayathine thazhukiyenkil! (urakkupaattinnudukku...) |
Other Songs in this movie
- Mandahaasa Madhuradalam
- Singer : P Susheela, P Jayachandran | Lyrics : Sreekumaran Thampi | Music : AT Ummer
- Evideyaa Mohathin
- Singer : S Janaki | Lyrics : Sreekumaran Thampi | Music : AT Ummer
- Veyilum Mazhayum
- Singer : KJ Yesudas, B Vasantha | Lyrics : Sreekumaran Thampi | Music : AT Ummer