എവിടെയാ മോഹത്തിന്‍ ...
ചിത്രം | അനുഭൂതികളുടെ നിമിഷം (1978) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by Shakeeb Vakkom on March 7, 2009 Evideyaa mohatthin mayilppelikal evideyaa swapnatthin valappottukal ellaam kalanju vazhiyum marannu ethranaal karayumee kaliveettil Jeevithamaakumee kaliveettil Yaathrakkidayil kandu chirichu chiriyude chillayil chumbanam pootthu aalingalantthil padikal kadarnnu aasakal avayil pookkaalaayi virarnnu kozhiyum poookkale polay karayum sisukkale polay Piriyaam ini ver piriyaam Prarthana kettu praananunarnu hrudaya spantham swaramaayi alinju kaarunyatthin poojaa muriyil thanka vilakkaayi pranayam jwalichu anayum thirikale polay karayum sisukkale polay piriyaam ini ver piriyaam ---------------------------------- Added by jayalakshmi.ravi@gmail.com on December 12, 2009 ഉം...ഉം...ഉം... എവിടെയാ മോഹത്തിൻ മയിൽപ്പീലികൾ എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ എല്ലാം കളഞ്ഞു വഴിയും മറന്നു എത്രനാൾ കരയുമീ കളിവീട്ടിൽ ജീവിതമാകുമീ കളിവീട്ടിൽ... എവിടെയാ മോഹത്തിൻ മയിൽപ്പീലികൾ എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ യാത്രയ്ക്കിടയിൽ കണ്ടുചിരിച്ചു ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു ആലിംഗനത്തിൻ കൊടികൾ പടർന്നു ആശകളവയിൽ പൂക്കളായ് വിടർന്നു കൊഴിയും പൂക്കളെപ് പോലെ.... കരയും ശിശുക്കളെ പോലെ... പിരിയാം ഇനി വേർപിരിയാം... എവിടെയാ മോഹത്തിൻ മയിൽപ്പീലികൾ എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ പ്രാർത്ഥനകേട്ടു പ്രാണനുണർന്നു ഹൃദയസ്പന്ദം സ്വരമായലിഞ്ഞു താരുണ്യത്തിൻ പൂജാമുറിയിൽ തങ്കവിളക്കായ് പ്രണയം ജ്വലിച്ചു അണയും തിരികളെ പോലെ... കരയും ശിശുക്കളെ പോലെ... പിരിയാം ഇനി വേർപിരിയാം... എവിടെയാ മോഹത്തിൻ മയിൽപ്പീലികൾ എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉറക്കുപാട്ടിന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- മന്ദഹാസ മധുരദളം
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍
- വെയിലും മഴയും
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എ ടി ഉമ്മര്‍