View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Asthamayam Asthamayam ...

MovieAsthamayam (1978)
Movie DirectorP Chandrakumar
LyricsSreekumaran Thampi
MusicShyam
SingersKJ Yesudas, Chorus
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Sreedevi Pillai

Asthamayam Asthamayam Asthamayam
Asthamayam Asthamayam Asthamayam
aparaajithar than aalimganam
ajayya sandhya than aavaahanam
apaarathe nin vismaya susmitham
Asthamayam Asthamayam Asthamayam

Ezhu nirangalum chaalichu cherthororaaraamamo aa..
ellaa swarangalum mounathilaliyum ekaanthathayo aa..
jananathin chaithanyamo maranathin soundaryamo
Asthamayam Asthamayam Asthamayam

Naaluvarnnangalum aa..onnennu chollum adwaithamo aa..(2)
naanaarasmikal orumichu thoovum raagaanjaliyo
pratheechi than prabhavamo
prapanchathin thudarkaavyamo
thudarkaavyamo

Asthamayam Asthamayam Asthamayam
arunodayathin naandigaanam
veendum janikkaan naale kizhakkudikkaan
innu padinjaarasthamayam
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

അസ്തമയം....അസ്തമയം....അസ്തമയം.....
അസ്തമയം....അസ്തമയം....അസ്തമയം.....
അപരാജിതര്‍തന്നാലിംഗനം...
അജയ്യസന്ധ്യതന്‍ ആവാഹനം....
അപാരതേ നിന്‍ വിസ്മയസുസ്മിതം
അസ്തമയം....അസ്തമയം....അസ്തമയം.....

എഴുനിറങ്ങളും ചാലിച്ചുചേര്‍ത്തോരാരാമമോ...ആ....
എല്ലാ സ്വരങ്ങളും മൌനത്തിലലിയും ഏകാന്തതയോ...ആ....
എഴുനിറങ്ങളും ചാലിച്ചുചേര്‍ത്തോരാരാമമോ...
എല്ലാ സ്വരങ്ങളും മൌനത്തിലലിയും ഏകാന്തതയോ...ആ....
ജനനത്തിന്‍ ചൈതന്യമോ.....മരണത്തിന്‍ സൌന്ദര്യമോ....

അസ്തമയം....അസ്തമയം....അസ്തമയം.....

നാലുവര്‍ണ്ണങ്ങളും....ആ....
ഒന്നെന്നു ചൊല്ലും അദ്വൈതമോ...ആ.....
നാലുവര്‍ണ്ണങ്ങളും....ആ....
ഒന്നെന്നു ചൊല്ലും അദ്വൈതമോ...ആ.....
നാനാരശ്മികള്‍ ഒരുമിച്ചു തൂവും രാഗാഞ്ജലിയോ....
പ്രതീചിതന്‍
പ്രാഭവമോ....പ്രപഞ്ചത്തിന്‍ തുടര്‍കാവ്യമോ...തുടര്‍കാവ്യമോ...

അസ്തമയം....അസ്തമയം....അസ്തമയം.....
അരുണോദയത്തിന്‍ നാന്ദിഗാനം....
വീണ്ടും ജനിക്കാന്‍...നാളെ കിഴക്കുദിക്കാന്‍.......
ഇന്നു പടിഞ്ഞാറസ്തമയം....


Other Songs in this movie

Paal Pozhiyum Mozhi
Singer : P Jayachandran, Vani Jairam   |   Lyrics : Sreekumaran Thampi   |   Music : Shyam
Rathilayam Rathilayam
Singer : KJ Yesudas, S Janaki   |   Lyrics : Sathyan Anthikkad   |   Music : Shyam
Oru Premagaanam Paadi
Singer : KJ Yesudas   |   Lyrics : Sathyan Anthikkad   |   Music : Shyam